tag:blogger.com,1999:blog-2650058563607040220.post1372870245722179715..comments2023-10-25T17:21:52.787+03:00Comments on ബഹറിന്‍ ബൂലോഗം: മറ്റൊരു തട്ടിപ്പ്ബഹറിന് ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger4125tag:blogger.com,1999:blog-2650058563607040220.post-6902474267908472082013-02-08T20:39:51.133+03:002013-02-08T20:39:51.133+03:00വയനസുഖമുള്ള എഴുത്ത് - വരാം വീണ്ടും ഈ വഴിക്ക്.
gr...വയനസുഖമുള്ള എഴുത്ത് - വരാം വീണ്ടും ഈ വഴിക്ക്. <br /><br />greetings from trichurജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-72984454795208142892012-03-23T18:09:36.956+03:002012-03-23T18:09:36.956+03:00ഞങ്ങളുടെ അടുത്തും വരാറുണ്ട് ഇങ്ങനെയുളള ഓഫറുമായിട്ട...ഞങ്ങളുടെ അടുത്തും വരാറുണ്ട് ഇങ്ങനെയുളള ഓഫറുമായിട്ട്. ഇതു വരെ വാങ്ങിയിട്ടില്ല. ഭാഗ്യം.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-70294585809787603162012-03-10T06:26:44.219+03:002012-03-10T06:26:44.219+03:00വെട്ടിപ്പ് വെട്ടിപ്പ് വെട്ടിപ്പ് അതാണ് നമ്മുടെ മു...വെട്ടിപ്പ് വെട്ടിപ്പ് വെട്ടിപ്പ് അതാണ് നമ്മുടെ മുദ്രാവാക്യം .ഭക്ഷണവും ഇല്ല കാശും ഇല്ല നമ്മുടെ നാട്ടില്‍ ആണെങ്കില്‍ അടിച്ചവന്റെ പല്ല് താഴെവീണു കിടന്നനെ.കേട്ടിട്ട് രോഷം സഹിക്കുവാന്‍ കഴിയുന്നില്ല .ഹോ ..<br />ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-67408779945753595742012-02-27T09:06:57.135+03:002012-02-27T09:06:57.135+03:00സജി, ഇത്തരം ഓഫറുകളുമായി കുറച്ചു പേര് എല്ലാ ഓഫീസുക...സജി, ഇത്തരം ഓഫറുകളുമായി കുറച്ചു പേര് എല്ലാ ഓഫീസുകളിലും കയറിയിറങ്ങുന്നുണ്ട്. ബു-അലി റസ്റ്റോറന്റിന്റെ ഓഫറുമായി കുറച്ചു നാളുകളായി പലരും വരുന്നു. താല്പര്യമില്ലാഞ്ഞതിനാല് ഓഫറുകള്‍ വായിച്ചു പോലും നോക്കാതെ വന്നവരെ പറഞ്ഞു വിട്ടു. ഇപ്പോള്‍ ഇതൊരു തട്ടിപ്പാണോ? കുറച്ചു വര്‍ഷം മുമ്പ് പ്രശസ്തമായ ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഓഫറുമായി ആളുകള്‍ ക്യാന്വാസിങ്ങ് നടത്തി ആളുകളെ ചേര്‍ത്തിരുന്നു. തുടങ്ങുമ്പോഴോ MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.com