tag:blogger.com,1999:blog-2650058563607040220.post1767436416497912628..comments2023-10-25T17:21:52.787+03:00Comments on ബഹറിന്‍ ബൂലോഗം: അന്തര്‍ദേശീയ കാവ്യേത്സവംബഹറിന് ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger6125tag:blogger.com,1999:blog-2650058563607040220.post-79567078439772335332009-08-03T07:56:06.135+03:002009-08-03T07:56:06.135+03:00ഫോട്ടോസ് അടക്കമുള്ള ഒരു മുഴുവൻ റിപ്പോർട്ടും ഇടൂ ബാ...ഫോട്ടോസ് അടക്കമുള്ള ഒരു മുഴുവൻ റിപ്പോർട്ടും ഇടൂ ബാജി,പ്ലീസ്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-14807121590554449522009-07-30T09:56:47.877+03:002009-07-30T09:56:47.877+03:00കാവ്യോത്സവത്തിന്റെ ആദ്യ ദിനം ഗംഭീരമായി. ‘കവിത നടന്...കാവ്യോത്സവത്തിന്റെ ആദ്യ ദിനം ഗംഭീരമായി. ‘കവിത നടന്ന വഴി’ കാവ്യസന്ധ്യ ഹൃദ്യം. എഴുത്തച്ഛനില്‍ നിന്നു തുടങ്ങി വിഷ്ണുമംഗലവും വിഷ്ണുപ്രസാദും ടി പി അനിലനും അനൂപ് ചന്ദ്രനും അഭിരാമിയുമടങ്ങുന്ന പുത്തന്‍ തലമുറയുടെ കവിതകളിലേക്ക് കാലക്രമത്തിലുള്ള സംക്രമണം അരങ്ങിലൊരുങ്ങി. ബഹറിനിലെ കാവ്യാസ്വാധകര്ക്ക് ഒരിക്കലും മറക്കാനാകാത്തൊരു കാവ്യസന്ധ്യയൊരുക്കിയ ഏവര്‍ക്കും നന്ദി.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-20839705787163094702009-07-29T08:15:24.911+03:002009-07-29T08:15:24.911+03:00കാവ്യോത്സവത്തിനു ആശംസകള്‍!കാവ്യോത്സവത്തിനു ആശംസകള്‍!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-74392995453602475412009-07-29T03:51:50.682+03:002009-07-29T03:51:50.682+03:00ബഹ്റീന്‍ കേരളീയ സമാജത്തിന്റെ
ഗ്രീഷ്മം എന്ന അന്തര്‍...ബഹ്റീന്‍ കേരളീയ സമാജത്തിന്റെ<br />ഗ്രീഷ്മം എന്ന അന്തര്‍ദേശീയ കാവ്യേത്സവത്തിനു <br />എല്ലാ വിധ ആശംസകളും നേരുന്നു ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-82515698937840225322009-07-29T00:30:59.217+03:002009-07-29T00:30:59.217+03:00ബഹ്റീൻ കേരളീയ സമാജത്തിന്റെ
ഈ അന്തർദേശീയ കാവ്യോത്സ...ബഹ്റീൻ കേരളീയ സമാജത്തിന്റെ<br />ഈ അന്തർദേശീയ കാവ്യോത്സവത്തിന്<br />എല്ലാ ആശംസകളും.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-40095466083053894452009-07-28T21:26:53.091+03:002009-07-28T21:26:53.091+03:00ബഹറിനില്‍ ആദ്യമായി ഇത്രയും വിപുലമായി സംഘടിപ്പിക്കു...ബഹറിനില്‍ ആദ്യമായി ഇത്രയും വിപുലമായി സംഘടിപ്പിക്കുന്ന ഈ കാവ്യോത്സവത്തിലേക്ക് ഏവരേയും ക്ഷണിച്ചു കൊള്ളുന്നു.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com