tag:blogger.com,1999:blog-2650058563607040220.post2828458316568155676..comments2023-10-25T17:21:52.787+03:00Comments on ബഹറിന്‍ ബൂലോഗം: മഞ്ഞ് പെയ്യുന്ന രാത്രികള്ക്കായ്ബഹറിന് ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger3125tag:blogger.com,1999:blog-2650058563607040220.post-38319931136548769722010-12-21T23:18:31.678+03:002010-12-21T23:18:31.678+03:00coooooooooool.....coooooooooool.....Anonymousnoreply@blogger.comtag:blogger.com,1999:blog-2650058563607040220.post-34830619125657462762010-12-05T15:01:10.588+03:002010-12-05T15:01:10.588+03:00ഇഷടപ്പെട്ടു, മഞ്ഞും പ്രണയവും നിറഞ്ഞു നില്ക്കുന്ന ...ഇഷടപ്പെട്ടു, മഞ്ഞും പ്രണയവും നിറഞ്ഞു നില്ക്കുന്ന പോസ്റ്റ്. ഇവിടെ മിഡില്‍ ഈസ്റ്റിലെ തണുപ്പിന് എല്ലുകളിലേക്ക് തുളച്ചു കയറാനുള്ള ശക്തിയുണ്ട്. അതത്ര സുഖമുള്ള അവസ്ഥയല്ല. പക്ഷേ ഡിസംബര്‍ ജനുവരിയിലെ തണുത്ത ഡല്‍ഹി എനിക്കിഷ്ടമാണ്. എം.ടി. യുടെ ‘മഞ്ഞ്’ എന്ന നോവല്‍ വായിച്ച് നൈനിത്താളിലെത്തിയപ്പോള് മഞ്ഞുമില്ല, വിമലയുമില്ല, ബുദ്ദുവുമില്ല. പക്ഷേ എന്നിട്ടും മഞ്ഞ് എന്ന കഥ ഒരനുഭവം പോലെ മനസ്സിലുണ്ട്. മഞ്ഞു MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-81322000894374315172010-12-02T21:10:35.680+03:002010-12-02T21:10:35.680+03:00തണുപ്പ് കാലത്തെയും മഞ്ഞിനേയും ഏറെ ഇഷ്ടപെടുന്ന എനി...തണുപ്പ് കാലത്തെയും മഞ്ഞിനേയും ഏറെ ഇഷ്ടപെടുന്ന എനിക്ക് ഇത് നന്നായി ബോധിച്ചു.<br />നാടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ എനിക്ക് ഇഷ്ടപെട്ടത് തണുപ്പുകാലം മാത്രമാണ്.കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.com