tag:blogger.com,1999:blog-2650058563607040220.post5647367851801138232..comments2023-10-25T17:21:52.787+03:00Comments on ബഹറിന്‍ ബൂലോഗം: രാജമാണിക്ക്യത്തിന് ഒരു പിടി കണ്ണീര്‍പൂക്കള്‍...ബഹറിന്‍ ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger32125tag:blogger.com,1999:blog-2650058563607040220.post-78744806852264183442008-06-20T15:14:00.000+03:002008-06-20T15:14:00.000+03:00very goodvery goodAnonymousnoreply@blogger.comtag:blogger.com,1999:blog-2650058563607040220.post-4154176893552107812008-03-11T12:32:00.000+03:002008-03-11T12:32:00.000+03:00വേദനിപ്പിക്കുന്ന വാര്‍ത്ത.ഇത്തരം സംഭവങ്ങള്‍ പ്രവാസ...വേദനിപ്പിക്കുന്ന വാര്‍ത്ത.
ഇത്തരം സംഭവങ്ങള്‍ പ്രവാസലോകത്ത് നിത്യസംഭവങ്ങള്‍. പ്രതികരിക്കാന്‍ ഒരുപാടു പരിമിതികളുള്ള ഇവിടെ ഇതെല്ലാം കണ്ടു വേദനിക്കുകയല്ലാതെ എന്തുചെയ്യാന്‍?ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-35504993825031034562008-03-11T12:08:00.000+03:002008-03-11T12:08:00.000+03:00:(:(മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-41949245451425243422008-03-11T10:26:00.000+03:002008-03-11T10:26:00.000+03:00നായ്ചങ്ങലയുടെ പിടിയറ്റത്ത് മനുഷ്യനും മറ്റേ അറ്റത്ത...നായ്ചങ്ങലയുടെ പിടിയറ്റത്ത് മനുഷ്യനും മറ്റേ അറ്റത്ത് നായുമാണെങ്കില് ഇവിടുത്തെ ഈ വെറുപ്പു പിടിപ്പിക്കുന്ന ചങ്ങലകളുടെ പിടിയറ്റത്ത് നായ്ക്കളും മറ്റേ അറ്റത്ത് മനുഷ്യനുമാണ്.

തൊഴിലാളി താഴെ വീണ് തലതകരുമ്പോള് അതില്‍നിന്ന് തലയൂരാന്‍ ആഞ്ഞുവലിക്കുന്ന മുതലാളീ...!കാലത്തിന്റെ കഴുത്തില്‍നിന്നും നിങ്ങളുടെ തലകള്‍ പറിഞ്ഞുപോകുന്ന കാലത്തെ ഭയപ്പെട്ടുകൊള്ളുക!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-90653685794093439272008-03-11T07:33:00.000+03:002008-03-11T07:33:00.000+03:00പ്രിയ കുഞ്ഞേട്ടനും കൂട്ടര്‍ക്കും,ബഹറിനില്‍ ഇത്രേം ...പ്രിയ കുഞ്ഞേട്ടനും കൂട്ടര്‍ക്കും,
ബഹറിനില്‍ ഇത്രേം വല്യ ഒരു ബൂലോഗമുണ്ടെന്നോ? അത്ഭുതം. എനിക്കിവിടെ സൗദിയില്‍ ഒരൊറ്റ കുട്ടിയേം കാണാന്‍പോലും പറ്റിയിട്ടില്ല. നിങ്ങളുടെ ഭാഗ്യത്തില്‍ പങ്കാളീയായിരുന്നെങ്കില് എന്നാശിച്ചുപോകുന്നു.Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-82234966046338780792007-11-20T10:28:00.000+03:002007-11-20T10:28:00.000+03:00അയ്യോ,കഷ്ടമേ!അയ്യോ,കഷ്ടമേ!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-76533677460733659152007-11-12T20:49:00.000+03:002007-11-12T20:49:00.000+03:00സാലിം, അനോണി, ഹരിയണ്ണന്‍ ഔട്ട് പാസ്സിംഗില്‍ ഇക്കുറ...സാലിം, അനോണി, ഹരിയണ്ണന്‍ ഔട്ട് പാസ്സിംഗില്‍ ഇക്കുറി നാട്ടിലേക്ക് കയറിയവരുടെ എണ്ണം റെക്കാഡാണത്രേ. സാലിം പറഞ്ഞപോലെ ഫ്യൂഡലിസത്തിന്റെ കടന്ന് വരവ് തന്നെ. പതിനാറു മണിക്കൂറും ഇരുപതുമണിക്കൂറുമൊക്കെ പണിയെടുത്ത് നാലായിരം അല്ലെങ്കില്‍ അയ്യായിരം രൂപ മാസത്തില്‍ മിച്ചമുണ്ടാക്കുന്നവരാണ് ഗള്‍ഫിലെ മിക്ക അവിദഗ്ദ തൊഴിലാളികളും. ഗതികേടു തന്നെ.

വിമര്‍ശകാ, ജബ്ബാര്‍മാഷെ ബഹറിനില്‍ കിട്ടും. ഹരികുമാറിന് സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-78699809606970716602007-11-11T07:29:00.000+03:002007-11-11T07:29:00.000+03:00dearthanks.aaninu oru imagum nalkan nammude saunda...dear
thanks.
aaninu oru imagum nalkan nammude saundarya paramparyam anuvadikkunnilla.
aanu oru imagumillatha oru jeeviyaano?
m k harikumarഎം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-43313771792759272442007-11-11T01:11:00.000+03:002007-11-11T01:11:00.000+03:00ഒരുമാസം മുന്‍പ് ഫാര്‍മസിയിലേക്ക് ജോലിക്കായിനടക്കുന...ഒരുമാസം മുന്‍പ് ഫാര്‍മസിയിലേക്ക് ജോലിക്കായിനടക്കുന്നവഴിയില് രണ്ടുചെറുപ്പക്കാരെക്കണ്ടു.വഴിചോദിക്കാന്‍ വന്ന അവരുടെ മുഖത്തെദൈന്യതകണ്ട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയവിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. വെയിലേറ്റുബോധം കെട്ടുവീണകുറ്റത്തിന് ലേബര്‍ക്യാമ്പിലെ മാനേജര്‍മാരും മറ്റും പൊതിരെതല്ലി;ലേബര്‍ ഓഫീസില്‍ പരാതിപ്പെട്ടപ്പോള്‍ ഓഫീസര്‍ മുതലാളിമാര്‍ക്കുവേണ്ടി സംസാരിക്കുന്നു.ഒടുവില്‍ ഒരുവര്‍ഷത്തെ ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-77444609967071192792007-11-11T00:53:00.000+03:002007-11-11T00:53:00.000+03:00രാജാമണിക്യത്തെപ്പോലെ വയറ്റിപ്പിഴപ്പിനു വേണ്ടി എന്ത...രാജാമണിക്യത്തെപ്പോലെ വയറ്റിപ്പിഴപ്പിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവുന്ന നിസ്സഹായരുടെ ബലഹീനതകള്‍ നീചമായി മുതലെടുത്ത് പണം കൈക്കലാക്കി വിലസ്സൂന്നവര് തന്നെയാണ് ഇതിനുത്തരവാദികളായ ‘നികൃഷ്ട ജീവികള്‍’ ഏറ്റവും വെറുക്കപ്പെടേണ്ടവരും അവര്‍ തന്നെ. പാവപ്പെട്ട പ്രവാസിയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി, ഉന്നതരുടേയും, ഉദ്യോഗസ്ഥന്മാരുടേയും ഒപ്പം ഫോട്ടോകളെടുത്ത് നല്ല പിള്ള ചമഞ്ഞു പത്രത്താളുകളില്‍ Anonymousnoreply@blogger.comtag:blogger.com,1999:blog-2650058563607040220.post-60801410714608675172007-11-09T20:25:00.000+03:002007-11-09T20:25:00.000+03:00ജബ്ബാാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗു...ജബ്ബാാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-2650058563607040220.post-12374013485812260602007-11-07T18:20:00.000+03:002007-11-07T18:20:00.000+03:00രാജമാണിക്യത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കമ്പനിക...രാജമാണിക്യത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ കമ്പനിക്ക് വലിയ പരിക്കൊന്നും സംഭവിക്കില്ല. കാരണം രാജമാണിക്യം അവിദഗ്ദനാണ്. ഗള്‍ഫിനെ ഗള്‍ഫാക്കിയത് ഈ ഡിഗ്രികളും സര്ട്ടിഫിക്കറ്റുകളുമില്ലാത്ത എരിവെയിലത്തും കൊടും തണുപ്പത്തും ചോരനീരാക്കുന്ന പരിഷ്കൃതര്‍ ‘അവിദഗ്ദര്’ എന്ന് വിളിക്കുന്ന ഇവരാണ്.പക്ഷേ ഇവരെ ഇവിടെ ആര്‍ക്കും വേണ്ടാ. ‘അവിദഗ്ദരെ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പടിയടച്ച് പിണ്ഡം വെക്കണമെന്നാണ് ഇവിടുത്തെ salim | സാലിംhttps://www.blogger.com/profile/17139692829561575909noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-25188757473216867532007-10-30T21:57:00.000+03:002007-10-30T21:57:00.000+03:00കിനാവേ..ഈ സുരക്ഷ എന്നതുകൊണട് ഉദ്ദ്യേശിക്കുന്നത് ഇന...കിനാവേ..ഈ സുരക്ഷ എന്നതുകൊണട് ഉദ്ദ്യേശിക്കുന്നത് ഇന്‍ഷൂറന്‍സല്ലേ?ഇവിടെ 100-150 ദിനാര്‍ വരുമാനം ഉള്ളചിലര് 300ഉം 200ഉം ദിനാര്‍ ചിട്ടിക്കടക്കുന്നു.ചിലര്‍ മുജറകളില് നേരംവെളുപ്പിച്ച് പ്രവര്‍ത്തിക്കു പോകാതെ 6 മണിയാവാന്‍ കാത്തിരിക്കുന്നു.വന്നതെന്തിനാണെന്നു,വന്നതെവിടെയാണെന്നു മറക്കുന്നു.ലേബര്ക്യാബുകളില് ഇന്ഷൂരന്സിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഒരുവ്യക്തിപറഞ്ഞത് ഇതൊക്കെ നഷ്ട്ടമാണ്.ഷെയരില് ഇട്ടാല്‍ എം.കെ.നംബിയാര്(mk nambiear)https://www.blogger.com/profile/09508202719284498621noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-39405624869604348132007-10-30T11:42:00.000+03:002007-10-30T11:42:00.000+03:00ഒരുപാട് സംഘടനകളുണ്ട്, നിരന്തരം മീറ്റിങ്ങുകളും. പണപ...ഒരുപാട് സംഘടനകളുണ്ട്, നിരന്തരം മീറ്റിങ്ങുകളും. പണപ്പെട്ടിയിലെ തുട്ടിനെക്കുറിച്ചുമാത്രമാണ് സംസാരം. അവിദഗ്ദതൊഴിലാളികളുടെ സുരക്ഷക്കുതകുന്ന എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-91234760690938597242007-10-30T06:19:00.000+03:002007-10-30T06:19:00.000+03:00ഗള്‍ഫ് എന്ന ലോകത്തിന്റെ മാസ്മരതയും ,സ്വര്ണ്ണഖനികള...ഗള്‍ഫ് എന്ന ലോകത്തിന്റെ മാസ്മരതയും ,സ്വര്‍ണ്ണഖനികളും വറ്റിയിട്ടു നാളേറെയായി..... ഇപ്പോഴും മലയാളികള്‍ മാത്രം, അല്ലെങ്കില്‍ ഇന്ഡ്യാക്കാര് മാത്രം ,ഇല്ലാത്ത സ്വപ്നത്തിന്റെ പുറകെ പായുന്നു.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-78802793293712985872007-10-26T22:14:00.000+03:002007-10-26T22:14:00.000+03:00ഇവിടെ ഇതു പുത്തരിയല്ല.പലവ്യക്തികളും ഇവിടെസ്വന്തം ...ഇവിടെ ഇതു പുത്തരിയല്ല.പലവ്യക്തികളും ഇവിടെസ്വന്തം സംരക്ഷണം ഉറപ്പാക്കാതെ കുടുംബസംരക്ഷണത്തിന്നു വന്നിരിക്കുന്നവരാണ്.വരുമാനത്തെ സംരക്ഷിക്കാനോ,അല്ലെങ്കില്‍ അതുമനസ്സിലാക്കി പ്രവര്‍ത്തിക്കാനോ,അതുമല്ലെങ്കില്‍ ഇന്ഷൂറന്സിനെ സംബന്ധിച്ച സത്യസന്ധത നിറഞ്ഞവസ്തുതകള് പറഞ്ഞുകൊടുക്കുബോള് അതുനല്ലതാണ്..ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്..എന്നൊന്നും പലരും ചിന്തിക്കാറീല്ല.അപകടങ്ങള്‍ സംഭവിച്ചുകഴിയുംബോളാണ് യാചനകള്‍ എം.കെ.നംബിയാര്(mk nambiear)https://www.blogger.com/profile/09508202719284498621noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-32879426115409060152007-10-25T13:56:00.000+03:002007-10-25T13:56:00.000+03:00:(:(VIJU SHANKARhttps://www.blogger.com/profile/16159950443851167054noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-4438077862061560202007-10-24T20:12:00.000+03:002007-10-24T20:12:00.000+03:00രാജമാണിക്യത്തിന് പറ്റിയ ഗതി ഇനിയും പല മനുഷ്യജീവനു ...രാജമാണിക്യത്തിന് പറ്റിയ ഗതി ഇനിയും പല മനുഷ്യജീവനു സംഭവിക്കാതിരീക്കാനുള്ള നടപടികളെടുക്കുവാനായ് നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നാണ് നമ്മള് ആലോചിക്കേണ്ടത്....ആലോചിച്ചാല്‍ മാത്രം പോര,പോംവഴികണ്ടെത്തി അതിനു വേണ്ടി പ്രയത്നിക്കണം........

രാജമാണിക്യത്തിന് ആദരാഞ്ജലികള്‍ അര്പ്പിച്ചുകൊണ്ടേ തുടങ്ങട്ടെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-52467181929408124032007-10-24T19:12:00.000+03:002007-10-24T19:12:00.000+03:00Enthu cheyyanam ?Enthu cheyyanam ?Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-46935752562296668232007-10-23T15:02:00.000+03:002007-10-23T15:02:00.000+03:00:(:(:(:(:(:(പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-34550208124077582922007-10-22T16:17:00.000+03:002007-10-22T16:17:00.000+03:00രാജമാണിക്യത്തിനു പകരം ചാര്‍ജ്ജെടുക്കാന്‍ മറ്റൊരാള്‍...രാജമാണിക്യത്തിനു പകരം ചാര്‍ജ്ജെടുക്കാന്‍ മറ്റൊരാള്‍. കമ്പനിയൊന്നും പഠിക്കുന്നില്ല, ജീവനക്കാരും. ഒരുപാട് സേഫ്റ്റി നിയമങ്ങള്‍ ഉള്ള ഒരു നാട്ടിലെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ മറ്റുള്ളിടത്തെ കാര്യം ഓര്‍ക്കാന്‍ തന്നെ പറ്റുന്നില്ല. എങ്ങനെ ജീവിച്ചൊടുങ്ങണം എന്ന വിധിയാരു കണ്ടു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-67720615078166247442007-10-21T21:31:00.000+03:002007-10-21T21:31:00.000+03:00മനുഷ്യ ജീവന് എന്ത് വില?മനുഷ്യ ജീവന് എന്ത് വില?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-62277126951034005472007-10-21T15:14:00.000+03:002007-10-21T15:14:00.000+03:00അതുല്ല്യേച്ചീ, ‘പണം വാരുന്ന ഗള്‍ഫ്’ എന്ന സങ്കല്പമാ...അതുല്ല്യേച്ചീ,
‘പണം വാരുന്ന ഗള്‍ഫ്’ എന്ന സങ്കല്പമാണ് ഏതെങ്കിലും വിസയില്‍ എങ്ങിനെയെങ്കിലും ഗള്‍ഫിലെത്തണം എന്ന് ആളുകളെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. ഇവിടെ വന്നാലല്ലേ യാഥാര്‍ത്ഥ്യം മനസിലാകുന്നത്.

ഈ പയ്യന്റെ അമ്മാവന് കമ്പനിയിലുണ്ട്. അയാളാണ് വിസയെടുത്തത്. ഇന്ന് നാട്ടില്‍ നിന്ന് അയാള്‍ക്കൊരു ഫോണ്‍. ‘ബില്‍ഡിംഗിനു മുകളില്‍ കയറ്റി തള്ളിയിട്ടു കൊന്നു അല്ലേ, എന്തിന് ഈ പണിക്ക് അവനെ കൊണ്ടു പോയീ..സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-21282750366499570332007-10-21T13:37:00.000+03:002007-10-21T13:37:00.000+03:00കിനാവ്,ഇത് ഇന്നലെ ഒരു മാണിക്യത്തിന് സംഭവിച്ചത്.മിന...കിനാവ്,
ഇത് ഇന്നലെ ഒരു മാണിക്യത്തിന് സംഭവിച്ചത്.
മിനിഞ്ഞാന്നും ഇന്നും മാണിക്യത്തിന്റെ റോള്‍ ഇതു തന്നെ.
നാളെ നാമൊരു മാണിക്യമാകുന്നതിനു മുന്‍പ് നമുക്കെന്തെങ്കിലും ചെയ്യാനാകുമോ ?ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-89310077438624554502007-10-21T13:18:00.000+03:002007-10-21T13:18:00.000+03:00നമ്മുക്ക് എന്തെകിലും ചെയ്യാനാവുമോ.... കിനാവേ ആ കുട...നമ്മുക്ക് എന്തെകിലും ചെയ്യാനാവുമോ.... കിനാവേ
ആ കുടുംബത്തിനായെന്തെങ്കിലും....Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.com