tag:blogger.com,1999:blog-2650058563607040220.post6182188314424681831..comments2023-10-25T17:21:52.787+03:00Comments on ബഹറിന്‍ ബൂലോഗം: ബ്ലോഗർ നിരക്ഷരൻ ബഹ്റൈനിൽ..!ബഹറിന്‍ ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger6125tag:blogger.com,1999:blog-2650058563607040220.post-69739086273224034682010-02-24T04:13:15.876+03:002010-02-24T04:13:15.876+03:00അറിയിക്കുക ഞാന്‍ തീര്‍ച്ചയായും ഉണ്ടാകും ... സൌത്ത്...അറിയിക്കുക ഞാന്‍ തീര്‍ച്ചയായും ഉണ്ടാകും ... സൌത്ത് പാര്‍ക്ക് തന്നെ നല്ലത് എന്ന് തോന്നുന്നു ..
my number 36124494സിജാര്‍ വടകരhttps://www.blogger.com/profile/01735445870952541737noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-8553967754400293402010-02-24T04:11:32.084+03:002010-02-24T04:11:32.084+03:00This comment has been removed by the author.anonioushttps://www.blogger.com/profile/11182273576677283555noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-37484288074379497452010-02-22T14:16:40.421+03:002010-02-22T14:16:40.421+03:00“ബ്ലോഗർ നിരക്ഷരന് സ്വാഗതം...”
കാണാൻ പറ്റിയ സമയം ക...“ബ്ലോഗർ നിരക്ഷരന് സ്വാഗതം...”

കാണാൻ പറ്റിയ സമയം കൊള്ളാം.
പക്ഷെ, വ്യാഴാഴ്ച ആഴ്ചാവസാനമായതു കൊണ്ട് നല്ല ജോലിത്തിരക്കായിരിക്കും...
വെള്ളിയാഴ്ച ആക്കരുതോ...?
നിർബന്ധമില്ല...
ഭൂരിപക്ഷം പേരുടെ സൌകര്യം പോലെ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-42287209669028590032010-02-22T10:46:22.254+03:002010-02-22T10:46:22.254+03:00ഈ സമയത്താണോ നിരക്ഷരൻ വന്നത് (വെറുതെയല്ല അവിടെയും ഇ...ഈ സമയത്താണോ നിരക്ഷരൻ വന്നത് (വെറുതെയല്ല അവിടെയും ഇവിടെയും കറങ്ങിനടക്കുന്നത്) എല്ലാ ഭാവുകങ്ങളും നേരുന്നു, നല്ലോരു ജോലി ശരിയാക്കികൊടുത്ത് അവനെ ഇവിടെത്തന്നെ പീടിച്ചു നിർത്തണം. ബൂലോക വാസികൽ എല്ലാവരും നല്ല ശ്രമങ്ങൽ നടത്തണംനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-14333064707914073662010-02-22T10:02:23.261+03:002010-02-22T10:02:23.261+03:00കുഞ്ഞാ......
എന്നാല്‍ നമ്മുക്ക് വ്യാഴാഴ്ച ഒരു 7:3...കുഞ്ഞാ......

എന്നാല്‍ നമ്മുക്ക് വ്യാഴാഴ്ച ഒരു 7:30/8:00 മണിക്ക് ആന്‍ഡലസ് ഗാര്‍ഡനിലെ “പ്രേരണകുന്നില്‍” ചേരാം.

ഞാന്‍ ഉച്ചയ്ക്ക് ഒരു വിധം എല്ലാവരെയും ഫോണ്‍ വിളിച്ച് അറിയിക്കാം.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-86703871319019181352010-02-22T07:19:19.511+03:002010-02-22T07:19:19.511+03:00നമ്മുടെ ജനപ്രിയ ബ്ലോഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ )...നമ്മുടെ ജനപ്രിയ ബ്ലോഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ ) ബഹ്റൈനിൽ ജോലി സംബന്ധമായ കാര്യത്തിനു വേണ്ടി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ബഹ്റൈൻ ബൂലോഗത്തിലെ ബ്ലോഗേഴ്സിനെയെല്ലാം ഒരുമിച്ച് കാണണമെന്നുള്ള ആഗ്രഹമുണ്ട്. ആയതിനാൾ കൂട്ടുകാരെ നിങ്ങളുടെ സൌകര്യാർത്ഥം, ഒരു സ്ഥലം സമയം തിയ്യതി എന്നിവ ഇവിടെ കമന്റിയാൽ അതനുസരിച്ച് ഒരു സ്നേഹ സംഗമം നമുക്ക് ഒരുക്കാവുന്നതാണ്.

നിങ്ങൾക്കറിയാവുന്ന ബഹ്റൈൻ കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com