tag:blogger.com,1999:blog-2650058563607040220.post684749324485763453..comments2023-10-25T17:21:52.787+03:00Comments on ബഹറിന്‍ ബൂലോഗം: ഹ്രസ്വ സിനിമ: ബാജി ഓടം വേലിയുടെ കാമലസയും ചിന്തകളുംബഹറിന് ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger8125tag:blogger.com,1999:blog-2650058563607040220.post-55955101409224657402010-12-12T15:31:53.775+03:002010-12-12T15:31:53.775+03:00This comment has been removed by the author.സിജാര്‍ വടകരhttps://www.blogger.com/profile/01735445870952541737noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-25126849888236446512010-12-12T15:30:43.288+03:002010-12-12T15:30:43.288+03:00ആശംസകള്‍ നേരുന്നു ... ഈ നല്ല സംരഭത്തിനും , പരിശ്രമ...ആശംസകള്‍ നേരുന്നു ... ഈ നല്ല സംരഭത്തിനും , പരിശ്രമത്തിനും .... ഇത് പോലെയുള്ള നല്ല പരിശ്രമങ്ങള്‍ സിനിമാ സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും , താല്പര്യമുള്ളവര്ക്കും , ... മാതൃകയാവട്ടെ . .. പ്രിയ സുഹൃത്ത് ബാജിക്ക് അഭിനന്ദനങ്ങള്‍ !!!!സിജാര്‍ വടകരhttps://www.blogger.com/profile/01735445870952541737noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-5291893681293740582010-12-11T20:23:39.196+03:002010-12-11T20:23:39.196+03:00മലയാള സിനിമ ലോകത്തിന്റെ പുതിയ മുഖങ്ങള്‍ക്ക് അഭിനന്...മലയാള സിനിമ ലോകത്തിന്റെ പുതിയ മുഖങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ..! പുതുമുഖ പ്രതിഭകള്‍ ഇത്ര തകര്‍പ്പന്‍ ആക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല എന്നതാണ് എന്നെ സംബന്ധിച്ച സത്യം. അത്യത്ഭുതം തന്നെ .. ആറ് സിനിമകള്‍ കണ്ടത്തില്‍ കഫീന്‍, കാമാലാസ്, alone എന്നിവ നല്ല നിലവാരം പുലര്‍ത്തി. ഹാജ എന്നാ സിനിമ ഒരു ഊമ പയ്യന്റെ കഥ പറയാന്‍ ശ്രമിച്ചു .. പക്ഷെ നാക്കെടുക്കാന്‍ പറ്റാത്തവന് പേനയെക്കള് നലല് വിനിമയ മാര്‍ഗ്ഗം padayaninoreply@blogger.comtag:blogger.com,1999:blog-2650058563607040220.post-5268831673833230352010-12-10T10:37:32.023+03:002010-12-10T10:37:32.023+03:00dear BAJI
All the bestdear BAJI

All the bestpadayaninoreply@blogger.comtag:blogger.com,1999:blog-2650058563607040220.post-7869456448771291142010-12-08T10:20:46.001+03:002010-12-08T10:20:46.001+03:0010/12/2010 - 4 pm at Bahrain Keraleeya Samajam wit...10/12/2010 - 4 pm at Bahrain Keraleeya Samajam with Blessy all are welcome.Samajam Film Clubnoreply@blogger.comtag:blogger.com,1999:blog-2650058563607040220.post-75170940767988275062010-12-08T07:58:28.727+03:002010-12-08T07:58:28.727+03:00നമ്മുടെ ബാജി സംവിധായക വേഷത്തിലും..??..സകലകലാവല്ലഭൻ...നമ്മുടെ ബാജി സംവിധായക വേഷത്തിലും..??..സകലകലാവല്ലഭൻ എന്ന നാമം എന്തുകൊണ്ടും ബാജിക്ക് ചേരും. എനിക്കു തോന്നുന്നത് ബാജിയിലെ കലാകാരനെ വ്യക്തിത്വത്തെ പുറത്തുകൊണ്ടുവന്നത് ബ്ലോഗ് എന്ന മാധ്യമം തന്നെയാണ് അല്ലെ... രാജുവിന്റെ വിലയിരുത്തൽ മുഷിവുണ്ടാക്കുന്നില്ല, നല്ല രീതിയിൽ ആ സിനിമയെ പഠിച്ചുകൊണ്ടാണ് വിശകലനം ചെയ്തിരിക്കുന്നത്. ചിയേഴ്സ് രണ്ടുപേർക്കും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-16889363311721037462010-12-07T16:44:54.670+03:002010-12-07T16:44:54.670+03:00എന്നാണ് സിനിമാപ്രദര്‍ശനം?
ബാജി നന്നായി ഫിലിം സംവി...എന്നാണ് സിനിമാപ്രദര്‍ശനം?

ബാജി നന്നായി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട് എന്നാണല്ലോ കേട്ടത്.

ആശംസകള്‍...

ഒപ്പം ആസ്വാദനം എഴുതിയ രാജുവിനും.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-51547541049780319362010-12-07T16:25:10.391+03:002010-12-07T16:25:10.391+03:00സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ...സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല. മനുഷ്യരുടെ ബന്ധങ്ങളും സംഘർഷങ്ങളും
രേഖപ്പെടുത്തിവച്ച ചലിക്കുന്ന ശിലാലിഖിതങ്ങളാണ് സിനിമഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.com