tag:blogger.com,1999:blog-2650058563607040220.post8039174173172193552..comments2023-10-25T17:21:52.787+03:00Comments on ബഹറിന്‍ ബൂലോഗം: ജോലി ഒഴിവ്ബഹറിന് ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger5125tag:blogger.com,1999:blog-2650058563607040220.post-30953408042905063442009-10-12T07:46:59.303+03:002009-10-12T07:46:59.303+03:00നന്ദി സജി. ഇതിൽ 5 മത്തെ ഇനം അദ്ദേഹത്തിന്റെ പ്രവർത്...നന്ദി സജി. ഇതിൽ 5 മത്തെ ഇനം അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായിട്ടാണെന്നു അനുമാനിക്കാം. അല്ലേ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-59837682928288036052009-10-11T21:35:07.519+03:002009-10-11T21:35:07.519+03:00അങ്കിള്‍,
ഞാനിന്നാണ് കമെന്റ് കണ്ടത്.
ശശി തരൂര്‍ ബ...അങ്കിള്‍,
ഞാനിന്നാണ് കമെന്റ് കണ്ടത്.
ശശി തരൂര്‍ ബഹറിനില്‍ വന്നത് എന്തെങ്കിലും പ്രത്യേക ദൌത്യവുമായിട്ടാണെന്നു തോന്നുന്നില്ല. (സത്യത്തില്‍ അറിയില്ല)

വന്നിട്ടു ചെയ്ത കാര്യങ്ങള്‍ പറയാം.
1. ഐക്യരാഷ്ട്ര സഭയുടെ രക്ഷ സമിതിയിലെ അംഗത്വത്തിനു പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി
2. ഇന്‍ഡോ- ജിസി സി സ്വതന്ത്ര വ്യാപാര കരാറിനേപറ്റിയിള്ല ചര്‍ച്ച സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-21821004155228828922009-10-08T13:11:02.314+03:002009-10-08T13:11:02.314+03:00അച്ചായാ,
മുഴുവൻ ഓഫ് ടോപ്പിക്ക്. ക്ഷമിക്കുമല്ലോ.
ന...അച്ചായാ,

മുഴുവൻ ഓഫ് ടോപ്പിക്ക്. ക്ഷമിക്കുമല്ലോ.
നമ്മുടെ ശശി തരൂർ രണ്ടു ദിവസം മുമ്പ് അവിടെ വന്നിരുന്നല്ലോ. എന്തായിരുന്നു ദൌത്യം? ആദ്യമായിട്ടാണോ ആ രാജ്യവുമായി ഇൻഡ്യ സൌഹൃദത്തിൽ ഏർപ്പെടുന്നത്? ഏതോ ഒരു പുതിയ ഏർപ്പാടുമായാണു തരൂർ അവിടെ വന്നതെന്നു ടി.വി യിൽ കേട്ടതായി ഒരോർമ്മ. പത്രത്തിലൊന്നും കണ്ടില്ല. പ്രാധാന്യം മുഴുവൻ ഗർൽഫ് സർന്ദർശനത്തിൽ ആണ്ടുപോയി.

മറുപടി കിട്ടിയാൽ അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-82594527743005529642009-10-07T07:23:01.799+03:002009-10-07T07:23:01.799+03:00ഇതൊരു ജോലി പരസ്യമാണ്.ഇതൊരു ജോലി പരസ്യമാണ്.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-54981092728177330152009-10-06T22:43:11.785+03:002009-10-06T22:43:11.785+03:00പ്രിയപ്പെട്ടവരെ ഇതൊരു ജോലി പരസ്യമാണ്.
മിനിമം CCSP...പ്രിയപ്പെട്ടവരെ ഇതൊരു ജോലി പരസ്യമാണ്.

മിനിമം CCSP എങ്കിലും ഉള്ള നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍മാര്‍ ആരെങ്കിലും ബഹറിനില്‍ ജോലിക്കായി ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളുടെ സിവി- jaittu@yahoo.com എന്ന ഇമൈലില്‍ അയക്കുക. ബഹറൈനിലെ പ്രശസ്തമായ ഒരു കമ്പനിയിലാണ് വേക്കന്സിയുള്ളത്സജിhttps://www.blogger.com/profile/06846933230227268670noreply@blogger.com