tag:blogger.com,1999:blog-2650058563607040220.post914318957570475880..comments2023-10-25T17:21:52.787+03:00Comments on ബഹറിന്‍ ബൂലോഗം: പ്രേരണകുന്നിലെ ചിന്തകള്‍!ബഹറിന്‍ ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger26125tag:blogger.com,1999:blog-2650058563607040220.post-1159425121047926492009-08-15T20:09:47.591+03:002009-08-15T20:09:47.591+03:00ചുമ്മാ പൊറടത്തിന്റെ പാട്ട്
കേള്‍ക്കാന്‍ പോയതാ അപ്...ചുമ്മാ പൊറടത്തിന്റെ പാട്ട്
കേള്‍ക്കാന്‍ പോയതാ അപ്പൊഴാ
സജി എന്തോ പറഞ്ഞുന്ന് അറിഞ്ഞെ
ഹോ എന്നാലും ഇത്രേം ഓര്‍ത്തില്ലാ.

കല്പാന്തകാലത്തോളം.. കാദറേ..
പോകന്‍ നേരായി അപ്പോഴാ കണക്ക് ....

എന്നാലും ഉഗ്രോഗ്രന്‍ ഇടക്കിടക്ക്
പ്രേരണകുന്നിലെ കൂടിചേരച്ചലുകള്
ഇനിയും ഉണ്ടാകട്ടെ!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-17376580037251106072009-08-13T15:09:37.213+03:002009-08-13T15:09:37.213+03:00കൊള്ളാം നല്ല പോസ്റ്റ്.....കൊള്ളാം നല്ല പോസ്റ്റ്.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-82244894541406757022009-08-12T09:05:27.726+03:002009-08-12T09:05:27.726+03:00പാട്ടുകാര്ക്കു ചുമ്മാ എഴുതിയാല്‍ മതി .. അര്‍ഥം കണ...പാട്ടുകാര്ക്കു ചുമ്മാ എഴുതിയാല്‍ മതി .. അര്‍ഥം കണ്ടു പിടിക്കാന്‍ പെടുന്ന ഓരോ പാടുകളേ..

സത്യം...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-63537939219047612922008-10-23T15:17:00.000+03:002008-10-23T15:17:00.000+03:00ഞാൻ കരുതി നിങ്ങളെല്ലാം പഠിച്ചു പറയുകയായിരുന്നെന്ന്...ഞാൻ കരുതി നിങ്ങളെല്ലാം പഠിച്ചു പറയുകയായിരുന്നെന്ന്. ഇപ്പോഴല്ലെ മനസ്സിലായത് എൻസൈക്ലോപീഡിയാ നോക്കി പകർത്തുകയായിരുന്നെന്നു.എങ്കിലും കൊള്ളാംഅനില് വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-77523419586036308002008-10-22T06:23:00.000+03:002008-10-22T06:23:00.000+03:00@ സജിയേട്ടാ....പുരാണിക്ക് എന്‍സൈക്ലോപ്പീഡിയയില്‍ ഇ...@ സജിയേട്ടാ....

പുരാണിക്ക് എന്‍സൈക്ലോപ്പീഡിയയില്‍ ഇങ്ങനെയാണ് എന്നു തോന്നുന്നു......അനില്‍ സോപാനംhttps://www.blogger.com/profile/10441387254567145838noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-950024438586392972008-10-20T17:47:00.000+03:002008-10-20T17:47:00.000+03:00Find 1000s of Malayalee friends from all over the ...Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on Anonymousnoreply@blogger.comtag:blogger.com,1999:blog-2650058563607040220.post-85570460775368171882008-10-20T13:52:00.000+03:002008-10-20T13:52:00.000+03:00സൌപര്ണ്ണീക, അതില്‍ തെറ്റുണ്ട് കെട്ടൊ..300വര്‍ഷം=ദ...സൌപര്ണ്ണീക,
അതില്‍ തെറ്റുണ്ട് കെട്ടൊ..
300വര്‍ഷം=ദേവവത്സരം(ദിവ്യവത്സരം)
ഇതു തെറ്റാണ്
360 മനുഷ്യ വര്‍ഷങ്ങളാണ് ഒരു ദേവ വര്‍ഷം
(നസ്രാണിയോടാ കളി....!)

ഈ ലിങ്കൂകള്‍ നോക്കുക
http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%82

http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8Dസജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-8928871337547636862008-10-20T13:14:00.000+03:002008-10-20T13:14:00.000+03:00ഹൈന്ദവപുരാണപ്രകാരമുള്ള കാലഗണന:2ഇലകള്‍ കൂട്ടിവെച്ച്...ഹൈന്ദവപുരാണപ്രകാരമുള്ള കാലഗണന:

2ഇലകള്‍ കൂട്ടിവെച്ച് ഒരു സൂചിയാല്‍ കുത്തിയാല്‍ സൂചിയുടെ അഗ്രം ഒരു ഇലയില്‍ നിന്നും മറ്റേ ഇലയിലേക്ക് കയറുന്നതിനിടക്കുള്ള സമയം=അല്പകാലം

30അല്പകാലം=1തുടി

30തുടി=1കല

30കല=1കാഷ്ഠ അഥവാ മാത്ര(നിമിഷം)

4നിമിഷം=1ഗണിതം

10ഗണിതം=1നെടുവീര്‍പ്പ്

6നെടുവീര്‍പ്പ്=1വിനാഴിക

60വിനാഴിക=1ഘടിക(നാഴിക)

60നാഴിക=അനില്‍ സോപാനംhttps://www.blogger.com/profile/10441387254567145838noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-15120912436802826532008-10-19T16:27:00.000+03:002008-10-19T16:27:00.000+03:00429 കോടി വർഷം ലവൻ കാതറിനേയും കാത്തിരുന്നോ..കാല് കൊ...429 കോടി വർഷം ലവൻ കാതറിനേയും കാത്തിരുന്നോ..കാല് കൊഴഞ്ഞ് കാണുമല്ലോ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-15677780420602877072008-10-19T07:13:00.000+03:002008-10-19T07:13:00.000+03:00കൊള്ളാം! ആരറിഞ്ഞു ഈ കണക്ക്...കൊള്ളാം!
ആരറിഞ്ഞു ഈ കണക്ക്...കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-69524830523883352782008-10-16T22:36:00.000+03:002008-10-16T22:36:00.000+03:00ലക്ഷ്മീ, ആകെ കണ്ഫ്യൂഷന്..(സത്യം പറഞാല്‍ അത്ര നിശ...ലക്ഷ്മീ,
ആകെ കണ്ഫ്യൂഷന്..
(സത്യം പറഞാല്‍ അത്ര നിശ്ചയം പോര.
ഒരു കാര്യം ഉറപ്പു ഒരു ചതുര്യുഗം=4,320,000 വര്‍ഷം തന്നെ.
സന്തോഷമുള്ള വര്‍ത്തമാനം കൂടി പറയാം.
ക്രുതയുഗത്തില്, രണ്ടു കൂട്ടര് ഉണ്ടായിരുന്നു.
നന്നായി ജീവിച്ചവരും, പിന്നെ വെറുതെ ഇരുന്നു ശാപ്പാട് അമേധ്യമാകിയവരും.
ഇവരാണു യഥാക്രമം, ദേവന്മാരും അസുരന്മാരും ആയി പിന്നീടുള്ള യുഗങ്ങളില്‍ ജനിച്ചത്.
പക്ഷേ ഈ സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-57555929111827938652008-10-16T21:36:00.000+03:002008-10-16T21:36:00.000+03:00പ്രേരണകുന്നിലെ കണ്ടെത്തെലുകള്‍ കൊള്ളാലോ...കല്ലുരുട...പ്രേരണകുന്നിലെ കണ്ടെത്തെലുകള്‍ കൊള്ളാലോ...
കല്ലുരുട്ടി മുകളില്‍ കയറ്റി
വീണ്ടും താഴേക്ക് ഉരുട്ടിവിട്ടത്
ഈ കുന്നില്‍ വെച്ചാണോ ?
:) :) :)ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-17032396453392287252008-10-16T18:53:00.000+03:002008-10-16T18:53:00.000+03:00അച്ചായൊ.. ഒരു സംശയം. എന്റെ അറിവിൽകൃതയുഗം 288000 വർ...അച്ചായൊ.. ഒരു സംശയം.
എന്റെ അറിവിൽ
കൃതയുഗം 288000 വർഷങ്ങളും ത്രേതായുഗം 576000 വർഷങ്ങളും [2 times of kruthaayugam] ദ്വാപരയുഗം 1152000 വർഷങ്ങളും [2 times of threthaayugam] കലിയുഗം 2304000 വർഷങ്ങളും [2 times of dwaapara yugam]ആണ്. ഇതനുസരിച്ച് ഏറ്റവും കൂടിയ കാലാവധി കലിയുഗത്തിനാണ്. പക്ഷെ ഒരിക്കൽ നെറ്റിൽ ഒരു സൈറ്റിൽ ഇതിന്റെ റിവേഴ്സ് ഓഡറിൽ കണ്ടു. അതനുസരിച്ച് ഏറ്റവും കൂടിയ കാലാവധി കൃതയുഗത്തിനാണ്.Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-36832990435615145452008-10-16T18:25:00.000+03:002008-10-16T18:25:00.000+03:00ഈ അറിവുകള്‍ക്ക് നന്ദി...ചിലതൊക്കെ അറിയുമായിരുന്നു....ഈ അറിവുകള്‍ക്ക് നന്ദി...ചിലതൊക്കെ അറിയുമായിരുന്നു...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-89742015047110893662008-10-16T17:44:00.000+03:002008-10-16T17:44:00.000+03:00കണക്കുകള്‍ക്കു നന്ദി.കണക്കുകള്‍ക്കു നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-24063040917559011272008-10-16T17:41:00.000+03:002008-10-16T17:41:00.000+03:00ഗൊള്ളാം ഡാങ്ക്സേ :)ഗൊള്ളാം ഡാങ്ക്സേ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-91251502434573264372008-10-16T17:40:00.000+03:002008-10-16T17:40:00.000+03:00This comment has been removed by the author.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-91168320161208878862008-10-16T16:56:00.000+03:002008-10-16T16:56:00.000+03:00nice info. thank you.കുഞ്ഞാ..ബ്രഹ്മാവ് ചതുർമുഖനാ ക...nice info. thank you.

കുഞ്ഞാ..ബ്രഹ്മാവ് ചതുർമുഖനാ കെട്ടോ. എങ്ങിനെ ഉറങ്ങിയാലും, പോകട്ടെ, ഒന്നു ചാരിയിരിക്കണമെന്നു വിചാരിച്ചാൽ പോലും പുള്ളിക്കാരനു മൂക്കു കുത്താത ഒരു നിർവ്വാഹവുമില്ല്ലJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-8809020796525035742008-10-16T16:29:00.000+03:002008-10-16T16:29:00.000+03:00പ്രേരണകുന്നിലെ കണ്ടെത്തെലുകള്‍ എന്നാണ് തലക്കുറിപ്പ...പ്രേരണകുന്നിലെ കണ്ടെത്തെലുകള്‍ എന്നാണ് തലക്കുറിപ്പ് വേണ്ടത്.

റെഫറന്‍സിന് വയ്ക്കാന്‍ പറ്റുന്ന പോസ്റ്റ്.

പെട്ടന്ന് പറയാന്‍ ബ്രഹ്മാവിന്റെ ഒരു ദിവസം..ഹൊ..ഈ ബ്രഹ്മാവിന് മൂന്ന് മുഖങ്ങളല്ലെ, അപ്പോള്‍ കിടക്കുമ്പോള്‍(ഉറങ്ങുമ്പോള്‍) ഒരു മൂക്ക് കുത്താതെ ഉറങ്ങാന്‍ പറ്റുമൊ, ഇനി അഥവാ അങ്ങിനെ മൂക്കു കുത്തിയുറങ്ങിയാല് ശ്വാസം കിട്ടാതെ വരില്ലെ..? ഉത്തരം ലേഖകന്‍ പറയണമെന്നില്ല ആരെങ്കിലും കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-54331043071546553902008-10-16T16:09:00.000+03:002008-10-16T16:09:00.000+03:00ഈ അറിവിന് നന്ദി.........ഈ അറിവിന് നന്ദി.........ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-80757491511713578232008-10-16T15:50:00.000+03:002008-10-16T15:50:00.000+03:00മ്മടെ പ്രേരണ കുന്നങ്ങനെ പോപ്പുലറായീലേ..........മ്മടെ പ്രേരണ കുന്നങ്ങനെ പോപ്പുലറായീലേ..........Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-83224682846684352932008-10-16T15:13:00.000+03:002008-10-16T15:13:00.000+03:00ഇനി കല്ഹാരം എന്താണ് എന്ന സംശയവും ഉണ്ടാകാമല്ലോ?കല്...ഇനി കല്ഹാരം എന്താണ് എന്ന സംശയവും ഉണ്ടാകാമല്ലോ?
കല്ഹാരം = സൌഗന്ധിക പുഷ്പംസജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-16535882295373735612008-10-16T15:12:00.000+03:002008-10-16T15:12:00.000+03:00ഇങ്ങനെ പുത്തന്‍ അറിവ് കിട്ടുകയാണെങ്കില്‍, ചോദ്യങ്ങ...ഇങ്ങനെ പുത്തന്‍ അറിവ് കിട്ടുകയാണെങ്കില്‍, ചോദ്യങ്ങള്‍ കിടക്കുന്നതേയുള്ളു മാഷേ ചോദിക്കാന്‍.

ആ “വേദപുസ്തകം” എന്ന വാക്കിന്റെ ഉല്പത്തിയും രസകരമായിരുന്നു.

എന്തായാലും “പ്രേരണക്കുന്നു” പ്രസിദ്ധമായി.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-78832848543677220482008-10-16T14:55:00.000+03:002008-10-16T14:55:00.000+03:00കുറുമാന് സാര്‍, ഏതാണ്ട് 429 കോടി വര്‍ഷം...അത്രയും...കുറുമാന് സാര്‍,
ഏതാണ്ട് 429 കോടി വര്‍ഷം...
അത്രയും കാലം
കാതരേ നീയെന്‍ മുന്പില്
കല്‍ഹാര ഹാരവുമായി നിന്നു...

(കാലു കഴച്ചു പോയിക്കാണുമോ ആവോ?)സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-64707960677507528752008-10-16T14:44:00.000+03:002008-10-16T14:44:00.000+03:00അപ്പോ എത്രവര്ഷമാന്നാാ പറഞ്ഞത് കല്പാന്തം? ഇനിയു...അപ്പോ എത്രവര്ഷമാന്നാാ പറഞ്ഞത് കല്പാന്തം? ഇനിയും സംശയം ബാാക്കി ഇരിങ്ങലേകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com