tag:blogger.com,1999:blog-26500585636070402202008-07-04T00:22:24.452+03:00ബഹറിന്‍ ബൂലോകംബഹറിന്‍ ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comBlogger11125tag:blogger.com,1999:blog-2650058563607040220.post-91274098017692661492008-01-22T22:31:00.000+03:002008-01-22T23:08:04.066+03:00ബഹറിന്‍ ബൂലോക കൂട്ടായ്‌മ ( പടങ്ങള്‍ )
ബന്യാമിന്‍
രാജു ഇരിങ്ങല്‍
സജീവ് (കിനാവുകാരന്‍)
സജി മുട്ടോണ്‍
പ്രശാന്ത് കോഴഞ്ചേരി
സജിത്ത് മാത്യു
മോഹന്‍ പുത്തന്‍ചിറ
ബാജി ഓടംവേലി
ഡാന്‍ മോന്‍
ഫുഡ് റെഡി ( നളപാചകം - ബാജിയും പ്രശാന്തും )
കപ്പയും ബീഫ് കറിയും ഫൈവ് സ്റ്റാര്‍ സ്റ്റൈലില്‍
സമയം പോയതറിഞ്ഞില്ല ഇനിയും എന്നു കാണാംബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-7480924934213209102008-01-18T14:37:00.000+03:002008-01-19T19:17:32.864+03:00ബഹറിന്‍ ബൂലോക സംഗമം (ഇടക്കാലാശ്വാസം)ബഹറിനിലേയും പരിസരപ്രദേശങ്ങളിലേയും ബ്ലൊഗര്‍മാരുടേയും വായനക്കാരുടേയും അറിവിലേക്ക്:
ബഹറിനിലെ ബ്ലോഗര്‍മാര്‍ വരാനിരിക്കുന്ന ബ്ലോഗ്മീറ്റിനെ കുറിച്ചും ബ്ലോഗിലെ ആനുകാലിക സംഭവങ്ങളെകുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി നാളെ(19/01/08) 10amന് മനാമയില്‍ വെച്ച് ഒരു കൊച്ചുസംഗമം(‘കൊച്ചാ’ക്കല്ലേ) തട്ടിക്കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള നമ്പറുകളിലേതിലെങ്കിലും ബന്ധപ്പെടാന്‍ കിനാവ്http://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-22247318145738247582007-12-24T12:42:00.000+03:002007-12-24T12:46:06.958+03:00ഒരു ക്രിസ്തുമസ് തലേന്ന്.........
കുട്ടിക്കാലത്തെ ക്രിസ്തുമസ് ഓര്‍മയാണ്.നമുക്കെന്തു ക്രിസ്തുമസ് അതൊക്കെ ക്രിസ്താനികള്‍ക്കല്ലെ, നമുക്ക് പരീക്ഷ കഴിഞ്ഞ് ആഹ്ലാദിക്കാനുള്ള ദിവസങ്ങള്‍ മാത്രം എന്നൊക്കെ കരുതീ നടക്കുന്ന കുട്ടിക്കാലം. കരൊള്‍ സംഘങ്ങള്‍ ആ വഴിക്കു വരാറില്ല,കാണാനുള്ള കൊതി കൊണ്ട് കുറേ ദൂരം നടന്ന് കരോള്‍ വരുന്ന വീടുകളുടെ പരിസരത്തു പോയി നില്‍ക്കും, വീടിനടുത്ത് ഒരു ക്രിസ്താനി താമസം ഉണ്ടെങ്കില്‍ ഈ നടപ്പ് ഒഴിവാക്കാമായിരുന്നു എന്നു സൌപര്‍ണികhttp://www.blogger.com/profile/10441387254567145838noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-87555074403154643352007-12-06T10:33:00.000+03:002007-12-06T10:40:48.270+03:00ഒരു നല്ല കൂട്ടുകാരന്‍
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്തായി...... മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; ജീവിത യാത്രയില് കണ്ടുമുട്ടി…………………………..പരസ്പരം സുഹൃത്തുക്കളായി………………….കാലവും, ദൂരവും, ദേശവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിച്ചാലും………………..അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം………………മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല Manoj Kumarhttp://www.blogger.com/profile/09876504523848855371noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-87523055795669143522007-12-02T19:16:00.000+03:002007-12-02T19:23:23.255+03:00കാര്‍ട്ടൂണ്‍ എന്ന ലോകഭാഷ!! *BHD: Bahrain Dinar
കടപ്പാട്: അഹ്‌വാര്‍ അല്‍ ഖലീജ് ദിനപത്രം (AAK News)
കിനാവ്http://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-71592651085416147662007-11-23T12:12:00.001+03:002007-11-23T13:05:33.530+03:00സംഗതീം അണ്ണനും പിന്നെ ദീദിയും...
സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷൊ......സംഗീത പ്രതിഭകളെ വാര്‍ത്തെടുക്കല്‍.........സംഗീതത്തിന്‍റെ അനന്തസാഗരം....നിലക്കാത്ത പ്രവാഹം.........മലയാളിയുടെ പുതിയ തരംഗം.....“അടിപൊളി” എന്ന വാക്കിനു ശേഷം മലയാളിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച “സംഗതി” എന്ന വാക്കിനു പുതിയ പ്രചാരം നല്‍കിയ ശരത്ത് അണ്ണാച്ചിക്കു അഭിവാദനങ്ങള്‍........
സത്യത്തില്‍ എന്താണ് അവിടെ നടക്കുന്നത്......ബാലഭിക്ഷാടനം......ദയവായി എസ്സെമ്മസ്സുസൌപര്‍ണികhttp://www.blogger.com/profile/10441387254567145838noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-56473678518011382322007-10-21T09:40:00.000+03:002007-10-21T09:44:19.491+03:00രാജമാണിക്ക്യത്തിന് ഒരു പിടി കണ്ണീര്‍പൂക്കള്‍...എനിക്ക് എന്നോടുതന്നെ വളരെയധികം പുച്ഛം തോന്നിയ
ദിവസമായിരുന്നു ഇന്നലെ.
ബഹറിനിലെ പൊതുമരാമത്ത് പണികള്‍
ടെന്‍ഡറെടുത്ത് നടത്തികൊടുക്കുന്ന ഒരു
സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈയുള്ളവന്‍.
പതിനഞ്ചുദിവസം മുന്‍പാണ് രാജമാണിക്യം
കമ്പനിയില്‍ തൊഴിലാളിയായെത്തിയത്.
ഇരുപത്തിരണ്ടുകാരനായ തമിഴ്‌നാട്ടുകാരന്‍.
മാതാപിതാക്കളുടെ ഏക സന്തതി.
കമ്പനിയുടേത് നല്ല മനേജ്മെന്റ് അല്ല. തോന്നുന്നവര്‍
തോന്നുന്ന പോലെ പണിയെടുക്കുന്നു. കിനാവ്http://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-73295007991817935932007-09-21T15:20:00.000+03:002007-09-21T15:21:19.374+03:00sanjualexhttp://www.blogger.com/profile/15357812539182922377noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-81892755749958623052007-08-26T11:31:00.000+03:002007-08-26T15:14:54.661+03:00ബഹറിന്‍ മീറ്റ്: ഔട്ടുഡോറ് പടം പിടുത്തവും കവിതയും നിരൂപണവും.
ഫോട്ടോയിലില്ലാത്ത ചില കലാപരിപാടികളെക്കുറിച്ച് പറയാം. കുഞ്ഞന്‍സിന്റെ ഒരു മുടിഞ്ഞ സംശയത്തിന് ബെന്യാമിന്‍ നിര്‍ത്താതെ മറുപടി കൊടുത്തുകൊണ്ടിരിക്കെ കുഞ്ഞന്‍സും ഇരിങ്ങലും ഔട്ട് ഡോറ് പടം പിടുത്തത്തിനെന്ന് പറഞ്ഞ് ഒറ്റ മുങ്ങല്(?????). തിരിച്ചു വന്നപ്പോള്‍ കുഞ്ഞന് ഒരു കവിത ചൊല്ലിയേ തീരൂ. എങ്കില്‍ പിന്നെ കവിതയാകട്ടെ എന്ന് കരുതി. ഇഷ്ടന്‍ മധുസൂദനന്‍ നായര്‍ ശൈലിയില്‍ ‘ഒന്നാനാം കുന്നിന്മേല്‍......’ ഒരു കിനാവ്http://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-81616804257189301262007-08-25T09:56:00.001+03:002007-08-26T08:23:08.788+03:00ബഹറിന്‍ ബൂലോക കുടുംമ്പ സംഗമ പടങ്ങള്‍...
ബ്ലോഗാവ് കുഞ്ഞന്‍ (പടം പിടിച്ചവന്‍)
ബ്ലഗാവ് ബാജീ ഓടംവേലി
ബ്ലഗാവ് ഇരിങ്ങല്‍
ബ്ലഗാക്കന്മാര്‍ ബന്യാമന്‍,ഇരിങ്ങല്‍
ബ്ലഗാക്കന്മാരുടെ തീറ്റ മത്സരം, കിനാവ്,ഇരിങ്ങല്‍
വാശിയേറിയ ബ്ലഗാക്കന്മാരുടെ തീറ്റ മത്സരം ഞങ്ങളും മത്സരത്തിനുണ്ടേ...
ബ്ലോഗണിമാരുടെ ഭക്ഷണ മത്സരം
ബ്ലോഗണിമാരുടെ ഭക്ഷണ മത്സരം
ഓണ പൂക്കളമല്ല...
ബ്ലോഗാവ് സജി മുട്ടോണിന്റെ ബ്ലോഗത്തി
ക്യാമറമാന്‍ ബ്ലോഗാവ് പ്രശന്ത് കോഴഞ്ചേരി
ബഹറിന്‍ ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.comtag:blogger.com,1999:blog-2650058563607040220.post-12163330870132776292007-08-24T07:50:00.000+03:002007-08-25T12:42:06.319+03:00ചരിത്രത്തിലേക്ക്...ബഹറിന്‍ ബൂലോക കുടുംമ്പ സംഗമം വളരെ വലിയൊരു ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും അനുഭവമായി.ബൂലോക കൂട്ടായ്മയില്‍ പങ്കെടുടുത്ത ഗംഭീര വിജയമാക്കിയ എല്ലാ ബഹറിന്‍ ബ്ലോഗാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
വിശദമായ വിവരണങ്ങള്‍ക്കായ്
സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ
http://manalezhutthu.blogspot.com/2007/08/blog-post.html
മീറ്റു വിശേഷം (ബഹറിന്‍ ബൂലോകംhttp://www.blogger.com/profile/05760993316678066694noreply@blogger.com