ബഹറിനിലേയും പരിസരപ്രദേശങ്ങളിലേയും ബ്ലൊഗര്മാരുടേയും വായനക്കാരുടേയും അറിവിലേക്ക്:
ബഹറിനിലെ ബ്ലോഗര്‍മാര്‍ വരാനിരിക്കുന്ന ബ്ലോഗ്മീറ്റിനെ കുറിച്ചും ബ്ലോഗിലെ ആനുകാലിക സംഭവങ്ങളെകുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി നാളെ(19/01/08) 10amന് മനാമയില്‍ വെച്ച് ഒരു കൊച്ചുസംഗമം(‘കൊച്ചാ’ക്കല്ലേ) തട്ടിക്കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള നമ്പറുകളിലേതിലെങ്കിലും ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു. നമ്പര്‍- 39258308,36360845,39788929.
ഓഫ്: കഴിഞ്ഞമാസം 20 ന് വിശ്വപ്രഭയോടൊപ്പം ചെലവിട്ട ഒരു സായാഹ്നത്തിന്റെ ഒന്നുരണ്ട് പടംസ് ചുവടെ :)

എന്തൊരുപൊക്കം
സജിമുട്ടോണ്
വിശ്വപ്രഭ

സുരേഷ്

ഇരിങ്ങല്‍ വല്ല്യ വായനേലാ...

കിനാവ്
മോഹന്‍ പുത്തഞ്ചിറ

കൊച്ചുബ്ലോഗര് ഡാന്‍
ദേ അതിലും കൊച്ച്.....