ബഹറിന്‍ ബൂലോക കുടുംമ്പ സംഗമം വളരെ വലിയൊരു ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും അനുഭവമായി.ബൂലോക കൂട്ടായ്മയില്‍ പങ്കെടുടുത്ത ഗംഭീര വിജയമാക്കിയ എല്ലാ ബഹറിന്‍ ബ്ലോഗാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
വിശദമായ വിവരണങ്ങള്ക്കായ്
സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ
http://manalezhutthu.blogspot.com/2007/08/blog-post.html
മീറ്റു വിശേഷം (ബഹ്റൈന്‍ മീറ്റ്)
http://kadavanadan.blogspot.com/2007/08/blog-post_24.html
സസ്നേഹം
ബാജി ഓടംവേലി
മാരാസിംബാ - സഹജീവനത്തിന്റെ കെനിയന്‍ മാതൃകകള്‍
-
കെനിയന്‍ കുറിപ്പുകള്‍ - 4 --------------------- ലഘുഭക്ഷണത്തിനും
ഷോപ്പിങ്ങിനും ശേഷം ഞങ്ങള്‍ യാത്ര തുടരുമ്പോള്‍ സമയം പന്ത്രണ്ടര
കഴിഞ്ഞിരുന്നു. അതി ബൃഹത്തായിര...
4 months ago
3 comments:
ഇത് ഒരു തുടക്കം മാത്രം. ബഹറിന്‍ ബൂലോക കൂട്ടായ്മയുടെ വിശേഷങ്ങളുമായ് ഉടന്‍ വരാം.
ഇത് അക്ഷരങ്ങളുടെ ഓത്തുചേരല് തന്നെ ആയിരുന്നു.സ്നേഹത്തിന്റേയും അറിവിന്റേയും സദ്യവട്ടങ്ങള്‍ ഇതുപോലെ നമുക്കിനിയും ഒരുക്കുവാന്‍ സാധിക്കട്ടെ.
എംകെനംബിയാര്‍
http://idukkikkaran.blogspot.com/
njaan oru pavam padam piduththakkaran.............
Post a Comment