ബഹറിന്‍ ബുലോകത്തിന്റെ രോമാഞ്ചകഞ്ചുകമായ നട്ടപ്പിരാന്തന്‍ നാട്ടിലേക്ക്......
തല നിറയെ മുടിയും, അതില്‍ നിറയെ ചിരിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന ആശയങ്ങളുമായി വേഗം മടങ്ങിവരുവാന്‍ ആശംസിക്കുന്നു......
ബഹറിന്‍ ബുലോകം
ബഹറിന്‍ ബൂലോക കൂട്ടായ്മയുടെ പൊതു ബ്ലോഗ്
|
ബഹറിന്‍ ബൂലോകം |
Visit this group |
JOIN this group |
6 comments:
നട്ടപ്പിരാന്തന് നാട്ടിലേക്ക്......
യാത്രാമനോരമകള്‍ നേരുന്നു....
നട്ടപ്പിരാന്തന് സർവ്വ മംഗളങ്ങളും നേരുന്നു.
നട്ടപ്പിരാന്തന് എല്ലാ വിധ ആശംസകളും.
"തല നിറയെ മുടിയും.....”
അപ്പോള്‍ ആളിനി ബഹറിനിലേക്ക് തിരിച്ചു വരണ്ട എന്നാണോ ?? :)
:)
പുതിയ കഥകള്‍ക്കുള്ള കുറേ എക്സ്പീരിയന്‍സും എക്സ്പിരിമെന്റ്സുമായി ന.പി ഉടന്‍ തിരിച്ചെത്താന്‍ ആശംസിക്കുന്നു.
Post a Comment