ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
5 months ago
13 comments:
ആദരാഞ്ജലികള്‍!
ഒരുപിടി കണ്ണീർപൂക്കൾ പ്രിയ ജ്യോ നിനക്കുവേണ്ടി അർപ്പിക്കുന്നു,ആദരാഞ്ജലികൾ..!
സ്നേഹിതാ..
നിന് റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സ്നേഹത്തിനു മുമ്പില്‍
ആദരാഞ്ജലി പ്പൂക്കള്‍
ഇരിങ്ങല്‍
ആദരാഞ്ജലികൾ..
ജീവിതത്തിന്റെ പെരുംകലത്തിൽനിന്നും കവിതകുത്തി ചോർത്തി തന്ന ജോനവൻ നീ ഞങ്ങൾക്ക് മുമ്പ് നടന്നു.. എല്ലായിടത്തും .
ആദരാഞ്ജലികൾ
ആദരാഞ്ജലികള്‍..
ആദരാഞ്ജലികൾ....
ആത്മാവിന്റെ നിത്യശാന്തിക്കായി... ആദരാഞ്ജലികള്‍...
ജ്യോനവന്
ആദരാജ്ഞലികള്‍
CODOLENCES
ഒരു വാക്ക് മാത്രം “വിട”
വാക്കുകള്‍ മരിക്കുന്നില്ല.... വാചകങ്ങളും...
അകാലത്തില്‍ പൊഴിഞ്ഞു പോയ പ്രിയപ്പെട്ടവനെ...
നിനക്ക് തരാന്‍ ഒന്നുമില്ലെന്റെ കയ്യില്‍... നിറഞ്ഞു തുളുമ്പിയ കണ്ണീര്തടങ്ങളല്ലാതെ ...
... ഇന്ന് നീ ഒരു പക്ഷെ നാളെ ഞാനും ......ആദരാഞ്ജലികള്‍ !!!
Post a Comment