
Custom Search
Friday, November 6, 2009
ചില അപ്രശസ്തമായ കാര്യങ്ങള്‍
-----------------
ഒരാള്‍ കുരിശും പേറി മുറ്റ ത്തെത്തി
പള്ളിയുടെ മുകളിലേക്കാ ണ ന്കില്
നീളവും വീതിയും പോര .
അരമനയിലേക്കെങ്കില്‍
തങ്കത്തില്‍ വേണം .
പുരോഹിതന്
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി ...
ഇത് ആരും എടുക്കില്ല
പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.
--------------------------ഷംസ്
Subscribe to:
Post Comments (Atom)
3 comments:
നാലഞ്ച് വരികളില്‍ ഒരു സമൂഹത്തിന്റെ ഇന്നത്തെ നിലപാട് ശക്തമായി വിവരിച്ചിരിക്കുന്നു.
ഇത്തരം കവിതകളും, കവിയും തമസ്കരിച്ചുപോവപ്പെടുന്നതില് സങ്കടമുണ്ട്.
തുടര്‍ന്ന് വീണ്ടും എഴുതൂ സോദരാ
sir,
വളരെ നന്നായിട്ടുണ്ട് .നല്ല ആശയം..
ആശംസകള്‍ .........
തസ്ലീം.പി
"അവന് ജനിക്കാന്‍ ഇടമുണ്ടായിരുന്നില്ല
ഒരന്ഗുലം മണ്ണ് പോലും സ്വന്തംയില്ലയിരുന്നു ....
ക്രൂശില്‍ മരിച്ചു ഒരു കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടു ....
അവന്റെ പേരില്‍ കുമിഞ്ഞു കൂടുന്ന സ്വത്തിനെ ഓര്‍ത്തു നമുക്കും പശ്ചാതപിക്കാം "
എന്ന ബോബ്ബി അച്ഛന്റെ വരികള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാം ....
Post a Comment