കൂട്ടുകാരെ...
നമ്മുടെ ജനപ്രിയ ബ്ലോഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ ) ബഹ്‌റൈനിൽ ജോലി സംബന്ധമായ കാര്യത്തിനു വേണ്ടി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ബഹ്‌റൈൻ ബൂലോഗത്തിലെ ബ്ലോഗേഴ്സിനെയെല്ലാം ഒരുമിച്ച് കാണണമെന്നുള്ള ആഗ്രഹമുണ്ട്. ആയതിനാൾ കൂട്ടുകാരെ നിങ്ങളുടെ സൌകര്യാർത്ഥം, ഒരു സ്ഥലം സമയം തിയ്യതി എന്നിവ ഇവിടെ കമന്റിയാൽ അതനുസരിച്ച് ഒരു സ്നേഹ സംഗമം നമുക്ക് ഒരുക്കാവുന്നതാണ്.
നിങ്ങൾക്കറിയാവുന്ന ബഹ്‌റൈൻ ബ്ലോഗേഴ്സിനെയെല്ലാം ഇക്കാര്യം അറിയിക്കാൻ ശ്രദ്ധിക്കുമല്ലൊ
ഞാൻ നിർദ്ദേശിക്കുന്ന ഒരു സ്ഥലം - ആന്റുലസ് ഗാർഡൻ
സമയം - വൈകിട്ട് 7ന് ശേഷം ഏതു ദിവസം വേണമെങ്കിലും
വിശദമായി കാര്യങ്ങൾ സംസാരിക്കുന്നതിന് നട്ടപ്പിരാന്തൻ ( സാജു ) വിനെ വിളിക്കാം - ഫോൺ - 39042072
സ്നേഹപൂർവം
കുഞ്ഞൻ
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
3 months ago
6 comments:
നമ്മുടെ ജനപ്രിയ ബ്ലോഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ ) ബഹ്‌റൈനിൽ ജോലി സംബന്ധമായ കാര്യത്തിനു വേണ്ടി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ബഹ്‌റൈൻ ബൂലോഗത്തിലെ ബ്ലോഗേഴ്സിനെയെല്ലാം ഒരുമിച്ച് കാണണമെന്നുള്ള ആഗ്രഹമുണ്ട്. ആയതിനാൾ കൂട്ടുകാരെ നിങ്ങളുടെ സൌകര്യാർത്ഥം, ഒരു സ്ഥലം സമയം തിയ്യതി എന്നിവ ഇവിടെ കമന്റിയാൽ അതനുസരിച്ച് ഒരു സ്നേഹ സംഗമം നമുക്ക് ഒരുക്കാവുന്നതാണ്.
നിങ്ങൾക്കറിയാവുന്ന ബഹ്‌റൈൻ ബ്ലോഗേഴ്സിനെയെല്ലാം ഇക്കാര്യം അറിയിക്കാൻ ശ്രദ്ധിക്കുമല്ലൊ
ഞാൻ നിർദ്ദേശിക്കുന്ന ഒരു സ്ഥലം - ആന്റുലസ് ഗാർഡൻ
സമയം - വൈകിട്ട് 7ന് ശേഷം ഏതു ദിവസം വേണമെങ്കിലും
വിശദമായി കാര്യങ്ങൾ സംസാരിക്കുന്നതിന് നട്ടപ്പിരാന്തൻ ( സാജു ) വിനെ വിളിക്കാം - ഫോൺ - 39042072
കുഞ്ഞാ......
എന്നാല്‍ നമ്മുക്ക് വ്യാഴാഴ്ച ഒരു 7:30/8:00 മണിക്ക് ആന്‍ഡലസ് ഗാര്‍ഡനിലെ “പ്രേരണകുന്നില്‍” ചേരാം.
ഞാന്‍ ഉച്ചയ്ക്ക് ഒരു വിധം എല്ലാവരെയും ഫോണ്‍ വിളിച്ച് അറിയിക്കാം.
ഈ സമയത്താണോ നിരക്ഷരൻ വന്നത് (വെറുതെയല്ല അവിടെയും ഇവിടെയും കറങ്ങിനടക്കുന്നത്) എല്ലാ ഭാവുകങ്ങളും നേരുന്നു, നല്ലോരു ജോലി ശരിയാക്കികൊടുത്ത് അവനെ ഇവിടെത്തന്നെ പീടിച്ചു നിർത്തണം. ബൂലോക വാസികൽ എല്ലാവരും നല്ല ശ്രമങ്ങൽ നടത്തണം
“ബ്ലോഗർ നിരക്ഷരന് സ്വാഗതം...”
കാണാൻ പറ്റിയ സമയം കൊള്ളാം.
പക്ഷെ, വ്യാഴാഴ്ച ആഴ്ചാവസാനമായതു കൊണ്ട് നല്ല ജോലിത്തിരക്കായിരിക്കും...
വെള്ളിയാഴ്ച ആക്കരുതോ...?
നിർബന്ധമില്ല...
ഭൂരിപക്ഷം പേരുടെ സൌകര്യം പോലെ....
അറിയിക്കുക ഞാന്‍ തീര്‍ച്ചയായും ഉണ്ടാകും ... സൌത്ത് പാര്‍ക്ക് തന്നെ നല്ലത് എന്ന് തോന്നുന്നു ..
my number 36124494
Post a Comment