
ബഹറിന്‍ കേരളീയ സമാജം ആരംഭിക്കുന്ന ഫോട്ടോഗ്രാഫി ക്ലബ്ബിലേക്ക് ഏവര്‍ക്കും സ്വാഗതം. ഉദ്‌ഘാടനവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും 2010 ജൂണ്‍ 25 വെള്ളിയാഴ്‌ച വൈകിട്ട് 4.30 ന്. ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ bkspclub@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
No comments:
Post a Comment