"പ്രകൃതിയുടെ ഭാവപകര്‍ച്ചക്ക് കാതോര്‍ത്ത് അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..?
ഒരു യാത്ര കുറിപ്പ്
ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍
സമയം പോലെ വായിക്കുമല്ലോ
സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി

Custom Search
Saturday, January 28, 2012
Tuesday, January 24, 2012
സുകുമാര്‍ അഴീക്കോട്
എതിരാളികളുടെയെല്ലാം ശബ്ദമടപ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആ ശബ്ദവും അനിവാര്യമായ നിശ്ശബ്ദതയിലേക്ക്.
ആശുപത്രിക്കിടക്കയില്‍ രോഗത്തോടു പൊരുതുമ്പോഴും സ്വതസിദ്ധമായ തന്റേടം കാത്തു സൂക്ഷിച്ചു
തന്നോടു വിഘടിച്ചു നിന്നവരെയെല്ലാം അനുനയിപ്പിച്ച് എല്ലാവരോടും വിട ചൊല്ലി ആ ശബ്ദം പ്രപഞ്ചത്തിന്റെ ശബ്ദത്തിലേക്ക് തിരികെപ്പോകുമ്പോള്‍, ശിരസ്സു നമിച്ചു കൊണ്ട് -
ആദരാഞ്ജലികള്‍
Labels:
sukumar azheekode,
സുകുമാര്‍ അഴീക്കോട്
Tuesday, January 17, 2012
പുഴയെ പോലെ ചിരിക്കുന്നവര്‍
മനസ്സ് നിറഞ്ഞു ചിരിക്കുന്നവര്‍, നോട്ടത്തിലും വാക്കിലും സ്നേഹം കൈമാറുന്നവര്‍. വിനയവും ലാളിത്യവും മാത്രം കൈമുതലായി ഉള്ളവര്‍.
ഞാനൊരു നാട്ടുകാര്യം പറഞ്ഞോട്ടെ. ...?
പുതിയ പോസ്റ്റ് വായിക്കുമല്ലോ..
പുഴയെ പോലെ ചിരിക്കുന്നവര്‍.
സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി
ഞാനൊരു നാട്ടുകാര്യം പറഞ്ഞോട്ടെ. ...?
പുതിയ പോസ്റ്റ് വായിക്കുമല്ലോ..
പുഴയെ പോലെ ചിരിക്കുന്നവര്‍.
സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി
Sunday, January 8, 2012
പ്രണയത്തിന്റെ സെഡാര്‍, സമാധാനത്തിന്റെ ഒലീവ് .
മരങ്ങള്‍ .
പ്രണയം, വികാരം, വിചാരം.
ഒരു പുതിയ പോസ്റ്റ്.
പ്രണയത്തിന്റെ സെഡാര്‍, സമാധാനത്തിന്റെ ഒലീവ്.
സമയം പോലെ വായനക്ക് ക്ഷണിക്കുന്നു .
സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി
പ്രണയം, വികാരം, വിചാരം.
ഒരു പുതിയ പോസ്റ്റ്.
പ്രണയത്തിന്റെ സെഡാര്‍, സമാധാനത്തിന്റെ ഒലീവ്.
സമയം പോലെ വായനക്ക് ക്ഷണിക്കുന്നു .
സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി
Subscribe to:
Posts (Atom)