
Custom Search
Tuesday, June 30, 2009
പുസ്തകശേഖരണ മേള 2009
ബഹ്റൈന്‍ കേരളീയ സമാജം ലൈബ്രറിയുടെ വികസനത്തിന്റെ ഭാഗമായി രണ്‌ടുമാസം നീണ്‌ടുനില്‍ക്കുന്ന വിപുലമായ ' പുസ്തകശേഖരണ മേള' സംഘടിപ്പിക്കുന്നു. ജൂണ്‍ 1 മുതല്‍ ജൂലൈ 30 വരെ നീളുന്ന ഈ പുസ്തകശേഖരണ മേളയില്‍ എല്ലാവിധ ഇംഗ്ലീഷ് മലയാളം ഹിന്ദി പുസ്തകങ്ങളും സ്വീകരികുന്നു. വ്യക്തികള്‍ക്കേ സംഘടനകള്‍ക്കേ പുസ്തകങ്ങള്‍ സമ്മാനിക്കാവുന്നതാണ്. പുസ്തകങ്ങള്‍ സമ്മാനിക്കുവാന്‍ തല്‍പര്യം ഉള്ളവര്‍ ലൈബ്രേറിയന്‍ വിനയചന്ദ്രനുമായോ, കണ്‍ വീനര്‍ ജയന്‍ എസ് നായരുമായേ ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു..
Subscribe to:
Post Comments (Atom)
No comments:
Post a Comment