
ജീനിയസ് ആയൊരു കലാകാരന് ....
ലോഹിതദാസിന്റെ സിനിമകള്‍ എല്ലാം തന്നെ ക്ലാസ്സിക് ആയിരുന്നു...
തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ....
കിരീടം, അമരം, ഭരതം, കമലദളം , അങ്ങനെ ഒരു പാട് നല്ല സിനിമകള്‍ ...
മലയാളിയ്ക്ക് ഒരു നഷ്ടമാണ് ലോഹിതദാസിന്റെ വേര്‍പാട് ...
പ്രത്യേകിച്ച് സിനിമാലോകത്തിനു...
ഇനിയെത്രനാള്‍ കാത്തിരുന്നാലാണ് ആണ്...
ലോഹിതദാസ് പോലൊരു വ്യക്തി മലയാള സിനിമയില്‍ ഉണ്ടാകുക ...?
ലോഹിത ദാസിന് ബഹറിന്‍ ബൂലോകം പ്രണാമം അര്‍പ്പിക്കുന്നു...
(തയ്യാറാക്കിയത് Monu)
3 comments:
ലോഹിത ദാസിന് ബഹറിന്‍ ബൂലോകം പ്രണാമം അര്‍പ്പിക്കുന്നു...
ആ അനശ്വര കലാകാരന് ആദരാഞ്ജലികൾ.
ലോഹിതദസിന്റെ വിയോഗം ശരിക്കും വലിയ ഒരു വിടവ് ആണു മലയാളം സിനിമയിൽ ഉണ്ടാക്കിയത്. കിരീടം, കാരുണ്യം, ഭൂതക്കണ്ണാടി,ദശരഥം .... ഒരിക്കലും മറക്കാൻ പറ്റാത്ത എത്രയൊ ചിത്രങ്ങൾ.. മഹാ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ....
Post a Comment