എത്യോപ്യന്‍ ഗ്രാമചിത്രങ്ങള്‍
-
എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (9)
---------------------------------------------------------
*നൂ*റ് കിലോമീറ്ററില്‍ താഴെയാണ് അര്‍ബാമിഞ്ചില്‍ നിന്ന് ക...
4 years ago
13 comments:
അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.
അതുല്യനായ നടൻ മുരളിയ്ക്ക് ആദരാഞലികൾ!
ആദരാഞ്ജലികള്‍....
ഒരു മഹാ നടന് കൂടി മലയാളത്തിനു നഷ്ടമായി. നാടക കളരിയില്‍ നിന്നും സിനിമയുടെ ലോകത്തിലേക്ക് കടന്ന മുരളി ഒരു തരത്തിലും മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്തിയില്ല. ഞാറ്റടി എന്ന ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത സിനിമയിലായിരുന്നു തുടക്കമെങ്കിലും പഞ്ചാഗ്നി എന്ന സിനിമയിലൂടെ മലയാളിയുടെ മാനറിസങ്ങള്‍ അറിയുന്ന ഒരു വില്ലനായി അദ്ദേഹം വെള്ളിത്തിരയിലെത്തി.
അമരം, ചമ്പക്കുളം തച്ചന്, ചാമരം, ആധാരം, തുടങ്ങി മലയാളികളുടെ മനസ്സറിഞ്ഞ് അദ്ദേഹം തകര്‍ത്താടിയ മലയാളിത്തമുള്ള എത്രയെത്ര കഥാപാത്രങ്ങള്‍!! സാമ്പത്തിക ലാഭം മാത്രം മുന്‍നിര്‍ത്തി എടുത്തിട്ടുള്ള സിനിമകളിലെ രാഷ്ട്രീയ നേതാവ്, വില്ലന്‍ കഥാപാത്രങ്ങള്‍ എല്ലാം മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. നടന്റെയും സഹ നടന്റെയുമുള്പ്പെടെ അഞ്ചു തവണ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. നൊമ്പരത്തിപ്പൂവ് എന്ന പദ്മരാജന് സിനിമ മുതല്‍ അദ്ദേഹം ഒരു മുഴുനീള സിനിമാക്കാരനാകുകയായിരുന്നു .
അങ്ങനെ എത്രയെത്ര പറഞ്ഞാല്‍ തീരാത്ത മുഹൂര്‍ത്തങ്ങള്‍ നമുക്ക് സമ്മാനിച്ചാണ് ശ്രീ മുരളി വിട വാങ്ങിയത്!!! അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി അദ്ദേഹത്തിന്റെ ഒരു സഹ പ്രവര്ത്തകന് കൂടിയായ ഞാനും നിങ്ങളോടൊപ്പം !!!!
ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍....
ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍
ഇന്നലെ കൈരളി ടിവിയില്‍ നെയ്ത്തുകാരന് വീണ്ടും കണ്ടു. ആ ബഹുമുഖ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.
ഒരു തീപ്പെട്ടിയുണ്ടോ സഖാവേ ,ബീഡി എടുക്കാന്‍ ??? :-(,
ഒരു ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍ ???
വേറൊന്നും വേണ്ട ആ മഹാനായ കലാകാരനെ ഓര്‍മ്മിക്കാന്‍ :(
ആദരാഞ്ജലികള്‍...
മലയാളത്തിന്റെ അതുല്യനായ
അഭിനയ പ്രതിഭക്ക്
ആദരാഞ്ജലികൾ.
മലയാളികള്‍ക്ക് പ്രിയങ്കരനായ മഹാ നടന് മുരളിക്ക് ആദരാഞ്ജലികള്‍...
അതുല്യനായ നടൻ മുരളിയ്ക്ക് ആദരാഞലികൾ!
Post a Comment