
മലയാളിയുടെ ഓണം വീണ്ടുമെത്തി.
പൂക്കളവും പൂവിളിയും.
അയല്‍ വീട്ടിലൊരുക്കിയ ഉച്ച വിരുന്നായിരുന്നു എന്നും എന്റെ ഓണം.
സദ്യയും സ്നേഹവും.
നന്മയുടെ കൊയ്ത്തുല്‍സവം.
കള്ളമില്ലാത്ത, ചതിയില്ലാത്ത നല്ല നാളെയുടെ സ്വപ്നം.
നന്മ മരിക്കില്ലെന്ന ശുഭാപ്തി.
എല്ലാവര്‍ക്കും സ്നേഹാശംസകള്‍.
ഓണാശംസകള്‍!!
1 comment:
Nairobi[capital of Kenya]യിലും ഉണ്ടു ഓണം-Sep-6thനു ഒരു ഓണസദ്യയുമുണ്ടു-
Post a Comment