ബഹറിന്‍ കേരളീയ സമാജം നടത്തിയ നാടക മാത്സരത്തില്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ അവതരിപ്പിച്ച 'രാരിച്ചന്‍ എന്ന സാദാ പൗരന്‍ ' എന്ന നാടകം മികച്ച അവതരണത്തിനുള്ള അവാര്‍ഡ് നേടി. ഈ നാടകത്തിന്റെ സംവിധായകന്‍ എസ് ആര്‍ ഖാനാണ് മികച്ച സംവിധായകന്‍ .'സാനുക്കളില്‍ ചോരത്തുള്ളികള്‍ ' എന്ന നാടകത്തില്‍ കായേനായി വേഷമിട്ട മാത്യു റൈസന്‍ മികച്ച നടനും 'രാരിച്ചന്‍ എന്ന സാദാ പൗരനി'ലെ ദേവി എന്ന കഥാപത്രത്തെ അവതരിപ്പിച്ച ആതിരാ പവിത്രന്‍ മികച്ച നടിയുമായി. മറ്റ് അവാര്‍ഡുകള്‍ - മികച്ച രണ്ടമത്തെ അവതരണം: ' സാനുക്കളില്‍ ചോരത്തുള്ളികള്‍ ', അവതരണത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് : 'പെരുവഴിയമ്പലം ', മികച്ച രണ്ടാമത്തെ സംവിധായകന്‍ : സണ്ണി അയിരൂര്‍ , സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം : സുനില്‍ കൈലാസ് , മികച്ച രണ്ടാമത്തെ നടി : ബാബീര്‍ ലത്തീഫ്, പ്രത്യേക ജൂറി അവാഡ്: സുമാ മനോഹരന്‍ , മികച്ച രണ്ടാമത്തെ നടന്‍ : മനോഹരന്‍ പാവറട്ടി, ജൂറി പുരസ്കാരം : അജിത്ത് തോപ്പില്‍ , മികച്ച ബാല നടന്‍ :റിഷികേശ് ശിവകുമാര്‍, മികച്ച രണ്ടാമത്തെ ബാലനടന്‍ : അശ്വിന്‍ ഫിലിപ്പ് , കലാസംവിധാനം : സുരേഷ് അയ്യബിള്ളി, സുനില്‍ കൊല്ലം ,ജൂറി പുരസ്കാരം: വിജയന്‍ എം എന്‍ , ലൈറ്റിങ്ങ്: വല്‍സണ്‍ കൊയിലാണ്ടി, സംഗീതം : ജോഷി ജോസ്, മേക്കപ്പ്: സജീവന്‍..
സമാജം നാടകമത്സരവിജയികള്‍ സമാജം ഭാരവാഹികളോടും ജൂറി അംഗങ്ങളോടും ഒപ്പം
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
No comments:
Post a Comment