Custom Search

Friday, January 18, 2008

ബഹറിന്‍ ബൂലോക സംഗമം (ഇടക്കാലാശ്വാസം)

ബഹറിനിലേയും പരിസരപ്രദേശങ്ങളിലേയും ബ്ലൊഗര്‍മാരുടേയും വായനക്കാരുടേയും അറിവിലേക്ക്:
ബഹറിനിലെ ബ്ലോഗര്‍മാര്‍ വരാനിരിക്കുന്ന ബ്ലോഗ്മീറ്റിനെ കുറിച്ചും ബ്ലോഗിലെ ആനുകാലിക സംഭവങ്ങളെകുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി നാളെ(19/01/08) 10amന് മനാമയില്‍ വെച്ച് ഒരു കൊച്ചുസംഗമം(‘കൊച്ചാ’ക്കല്ലേ) തട്ടിക്കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള നമ്പറുകളിലേതിലെങ്കിലും ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു. നമ്പര്‍- 39258308,36360845,39788929.


ഓഫ്: കഴിഞ്ഞമാസം 20 ന് വിശ്വപ്രഭയോടൊപ്പം ചെലവിട്ട ഒരു സായാഹ്നത്തിന്റെ ഒന്നുരണ്ട് പടംസ് ചുവടെ :)


എന്തൊരുപൊക്കം

സജിമുട്ടോണ്‍

വിശ്വപ്രഭ


സുരേഷ്


ഇരിങ്ങല്‍ വല്ല്യ വായനേലാ...


കിനാവ്




മോഹന്‍ പുത്തഞ്ചിറ






കൊച്ചുബ്ലോഗര്‍ ഡാന്‍

ദേ അതിലും കൊച്ച്.....

8 comments:

സജീവ് കടവനാട് said...

ബ്ലോഗ്മീറ്റിനെകുറിച്ചൊരറിയിപ്പും വിശ്വപ്രഭയോടൊപ്പം ചെലവിട്ട ഒരു സായാഹ്നത്തിലെ കുറച്ച് ഫോട്ടോകളും.

ദിലീപ് വിശ്വനാഥ് said...

ഇനിയും കാണാനുണ്ടല്ലോ കുറെ ബഹറിനികളെ.
ബാജി എവിടെ?

ശ്രീ said...

കുഞ്ഞന്‍‌ ചേട്ടന്‍‌ നാട്ടിലാണല്ലോ അല്ലേ?

എന്തായാലും എല്ലാവര്‍‌ക്കും ആശംസകള്‍!
:)

സജീവ് കടവനാട് said...

ബെന്യാമിനും ഇരിങ്ങലും കൂടി മീറ്റ് തകര്‍പ്പനാക്കുന്നു ശ്രീ. കുഞ്ഞന്‍സ് നാട്ടിലാണ്. ഞാനീ കപ്പയില്‍ ഉപ്പുണ്ടോ എന്നൊന്ന് നോക്കട്ടേ.

Viswaprabha said...

നല്ല വാര്‍ത്ത!

കഴിവതും മേയ് 1,2 തീയതികള്‍ ഒഴിച്ചുവെക്കാന്‍ ശ്രമിക്കാം :)

അപ്പോഴേക്കും കെവിനും വരട്ടെ.

Anonymous said...

അവസാനത്തെ ഫോട്ടോ കിക്കിടിലന്‍

ഗള്‍ഫ് മീറ്റ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അത് തന്നെ ഗതി

അക്കേട്ടന്‍ said...

നമ്മളേം കൂട്ടുമോ ഈ ബൂലോകത്തേക്ക്....???
ഒരു ചിന്ന തുടക്കക്കാരനാണ്.... അതിന്‍റെ പരിമിതികളും ഉണ്ട്....

സജീവ് കടവനാട് said...

ജയശങ്കര്‍, താങ്കള്‍ ബഹറിനിലുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ബ്ലോഗിലെ മെമ്പറാകാം.

താങ്കളുടെ ഇ-വിലാസമൊന്നു കമന്റിടൂ.


സ്നേഹപൂര്‍വ്വം
സജി.