Custom Search

Tuesday, January 22, 2008

ബഹറിന്‍ ബൂലോക കൂട്ടായ്‌മ ( പടങ്ങള്‍ )




ബന്യാമിന്‍



രാജു ഇരിങ്ങല്‍



സജീവ് (കിനാവുകാരന്‍)



സജി മുട്ടോണ്‍



പ്രശാന്ത് കോഴഞ്ചേരി



സജിത്ത് മാത്യു



മോഹന്‍ പുത്തന്‍ചിറ



ബാജി ഓടംവേലി



ഡാന്‍ മോന്‍



ഫുഡ് റെഡി ( നളപാചകം - ബാജിയും പ്രശാന്തും )


കപ്പയും ബീഫ് കറിയും ഫൈവ് സ്റ്റാര്‍ സ്റ്റൈലില്‍




സമയം പോയതറിഞ്ഞില്ല ഇനിയും എന്നു കാണാം

14 comments:

ബാജി ഓടംവേലി said...

2008 മെയ് ഒന്ന് രണ്ട് തീയതികളില്‍
ഗള്‍ഫ് ബൂലോക മീറ്റ് നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നു.
ഗള്‍ഫ് ബൂലോകരുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കെങ്കേമമായി ല്ലേ...

Unknown said...

ആര്‍ഭാഡമായ്‌ തന്നെ നടത്തെ ല്ലേ.....

ശ്രീ said...

കൊള്ളാം...

എല്ലാവര്‍‌ക്കും ആശംസകള്‍!
:)

സാക്ഷരന്‍ said...

വെറ്ച്ചുവല് ഫുഡ്ഡ് മതിയായിരുന്നു …

കാര്‍വര്‍ണം said...

ആശംസകള്‍
:)

യാരിദ്‌|~|Yarid said...

നന്നായിരിക്കുന്നു ഫോട്ടോസ്....

കുപ്പി ഇല്ലായിരുന്നൊ? അതൊ മനപ്പൂറ്വ്വം അതു പോസ്റ്റാത്തതൊ..:>??:D

krish | കൃഷ് said...

ബൂലോഗ മീറ്റ് മീറ്റ് ന്നൊക്കെ പറഞ്ഞ് വെറും കപ്പയും ബീഫും മാത്രേള്ളോ.. ബൂലോഗ മീറ്റിലെ മെയിന്‍ ഐറ്റമായ കുപ്പി ഒളിപ്പിച്ചുവെച്ചോ? കുപ്പിയില്ലാതെ മീറ്റ് നടത്താന്‍ പറ്റില്ലെന്ന കാര്യം മറന്നോ!!!

അപ്പോ ഇവരൊക്കെയാണല്ലെ ബഹറിന്‍ പുലികള്‍.
:)

നാടോടി said...

ബഹറിന്‍ മീറ്റുകള്‍‌ക്കൊന്നും കുപ്പിയില്ലായിരുന്നു
ഇനിയങ്ങോട്ടില്ലതാനും !!!!! ?
കുപ്പിയല്ല മീറ്റ്

ഉപാസന || Upasana said...

കൊള്ളം ബാജി ഭായ്
എല്ലാവരേം കണ്ടു ട്ടോ
:)
ഉപാസന

ഉപാസന || Upasana said...
This comment has been removed by the author.
അനില്‍ സോപാനം said...

ബാജിയേട്ടാ.....ആ കപ്പ ബീഫില്‍ കൈ വക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയി.അടുത്ത തവണ എന്തായാലും കൈ വക്കാം....ആശംസകള്‍

അനില്‍ സോപാനം

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Placa de Vídeo, I hope you enjoy. The address is http://placa-de-video.blogspot.com. A hug.