Custom Search

Sunday, November 23, 2008

ആടുജീവിതം (പടങ്ങള്‍)

ബെന്യാമിനെ അനുമോദിക്കുവാനും
ഗ്രന്ഥകാരനില്‍ നിന്ന് കേള്‍ക്കുവാനുമായി
ബഹറിന്‍ ബൂലോകര്‍ ഒത്തുകൂടി
ബെന്യാമിനും ഉദ്ഘാടകന്‍ ബിജു എം സതീഷും

സ്വാഗതം - ബാജി ഓടംവേലി
ഉദ്ഘാടന പ്രസംഗം - ബിജു എം സതീഷ്
( ബഹറിന്‍ കേരള സമാജം സാഹിത്യ വിഭാഗം സെക്രട്ടറി )

ആടു ജീവിതം ഒറ്റനോട്ടത്തില്‍ - സജി മുട്ടോണ്‍
കഥ നടക്കുന്ന സൌദിയിലൂടെ - സജി മാര്‍‌ക്കോസ്
വിമര്‍‌ശനാത്മക വായന - രാജു ഇരിങ്ങല്‍
വായനക്കാരന്റെ പ്രതീക്ഷകള്‍ - അനില്‍ വെങ്കോട്ട്
അഭിനന്ദനങ്ങള്‍ - മോഹന്‍ പുത്തഞ്ചിറ
കഥയിലെ അഭിനയ മുഹൂര്‍ത്ഥങ്ങള്‍ - സുജിത്ത് കൊല്ലം
അഭിനന്ദനങ്ങള്‍ - ബിജു നചികേതസ്
ഞാനൊരു പാട്ടു പാടാം....... സംഗീതാ സുജിത്ത്
എഴുത്തുകാരന്റെ വാക്കുകള്‍ - ബെന്യാമിന്‍
സദസ്സ് - ബഹറിന്‍ ബൂലോകര്‍
ബഹറിന്‍ ബൂലോക കുട്ടിപ്പട്ടാളം
അഭിനന്ദനത്തിന്റെ നേര്‍ പകുതി - മിസ്സിസ്സ് ബെന്യാമിന്‍
ആടിന്റെ രുചിയറിയുന്ന കുഞ്ഞനും അനില്‍ സോപാനവും മറ്റും
ആടിന്റെ കുടുംബം
രുചിഭേദങ്ങള്‍
നന്ദി... നന്ദി... നന്ദി.... - സജി മാര്‍‌ക്കോസും കുട്ടിയും

6 comments:

ബഹറിന്‍ ബൂലോകം said...

ബെന്യാമിനെ അനുമോദിക്കുവാനും ഗ്രന്ഥകാരനില്‍ നിന്ന് കേള്‍ക്കുവാനുമായി ബഹറിന്‍ ബൂലോകര്‍ ഒത്തുകൂടി

കുഞ്ഞന്‍ said...

ആടു ജീവിതം കാണാന്‍ വന്ന കുഞ്ഞനെന്ന ഞാന്‍ ആടിനെ തിന്നെന്നൊ..ഹാ അസംഭവ്യം...ഹാ മ്ലേച്ഛം..!

അനില്‍ സോപാനം said...

വായിച്ചറിഞ്ഞവരെ നേരിട്ടു കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി,പുതിയ സുഹൃത്തുക്കളേ പരിചയപ്പെടാന്‍ അവസരങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നു.


അനില്‍ സോപാനം.

കുഞ്ഞന്‍ said...

എന്റെ ക്ലോസപ്പ് പടം ഇതിലും ഇടാത്തതില്‍ ഞാനെന്റെ പ്രതിഷേധം ഇതിനാല്‍ അറിയിക്കുന്നു. ഇനി ഞാന്‍ മീറ്റിങ്ങില്‍ പങ്കെടുക്കുകയില്ല.

smitha adharsh said...

കൈരളി യില്‍ ഗള്‍ഫ് ന്യൂസില്‍ കണ്ടിരുന്നു..ആട് ജീവിതത്തെപ്പറ്റിയും,പുസ്തക പ്രകാശനത്തെപ്പറ്റിയും..ആശംസകള്‍.

paarppidam said...

ബെന്യാമീനെ അഭിനന്ദിക്കുവാൻ കൂടിയവരിൽ പലരെയും ഞാൻ നേരിൽ കണ്ടിട്ടില്ല.

ബിജു.എം.സതീഷിനെയും,സുജിത്ത് കൊല്ലത്തേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.

പ്രിയ ബെന്യാമീനേ ഇനിയും എഴുതുക.വലിയ ഒരു സദസ്സിനാൽ ആദരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.