Custom Search

Saturday, December 6, 2008

കുഴൂര്‍ വിത്സന്‍ - ബഹറിനില്‍

കുഴൂര്‍ വിത്സന്‍ ബഹറിനില്‍ - ബഹറിന്‍ ബൂലോകരോടൊപ്പം
കുഴൂര്‍ വിത്സനും ബാജി ഓടംവേലിയും

നട്ടപിരാന്തനും അനില്‍ വെങ്കോടും സജി മാര്‍‌ക്കോസും
മോഹന്‍ പുത്തന്‍ഞ്ചിറയും സജീവ് കടവനാടും

കുഞ്ഞന്‍

നട്ടപ്പിരാന്തന്‍

ബെന്യാമിന്‍

കുഴൂര്‍ വിത്സന്‍

ചൊല്‍ക്കാഴ്‌ച - കുഴൂര്‍ വിത്സന്‍

13 comments:

ബഹറിന്‍ ബൂലോകം said...

കുഴൂര്‍ വിത്സന്‍ ബഹറിനില്‍ - ബഹറിന്‍ ബൂലോകരോടൊപ്പം

കാപ്പിലാന്‍ said...

ചിന്താവിഷ്ടനായ കൂഴൂരന്‍ .

മാണിക്യം said...

പോസ്റ്റ് കൊള്ളാം
എല്ലാവരേയും കണ്ടതില്‍ സന്തോഷം

കുഞ്ഞന്‍ said...

ബഹ്‌റൈന്‍ ബൂലോഗരുടെ കൂടെ വളരെയധികം സമയം ചിലവഴിച്ച ശബ്ദത്താല്‍ മാസ്മരികത സൃഷ്ടിക്കുന്ന ശ്രീ കുഴൂര്‍ വിത്സന് ബഹ്‌റൈന്‍ ബൂലോഗത്തിലെ ഒരംഗം എന്ന നിലയില്‍ നന്ദി പറയുന്നു.

ബാജി ഓടംവേലി said...

ബഹ്‌റൈന്‍ ബൂലോഗരുടെ കൂടെ വളരെയധികം സമയം ചിലവഴിച്ച ശബ്ദത്താല്‍ മാസ്മരികത സൃഷ്ടിക്കുന്ന ശ്രീ കുഴൂര്‍ വിത്സന് ബഹ്‌റൈന്‍ ബൂലോഗത്തിലെ ഒരംഗം എന്ന നിലയില്‍ നന്ദി പറയുന്നു.

saju john said...

ആ ശബ്ദം പോലെ മനോഹരമായിരുന്നു വിത്സന്‍ അവതരിപ്പിച്ച ചോല്‍ക്കാഴ്ച.

ഒരു നല്ല കൂടികാഴ്ച.......

സജി said...

വിത്സണ്ണ ഉന്നൈ റൊമ്പ പുടിച്ചിരിക്കെ....

Jayasree Lakshmy Kumar said...

ആ ചൊൽക്കാഴ്ച ഞങ്ങൾക്കു കൂടി ഒരു കാഴ്ച ആക്കാമായിരുന്നു

ബഹറിൻ ബൂലോകത്തിന് ആശംസകൾ

Unknown said...

പോസ്റ്റ് കൊള്ളാം
എല്ലാവരേയും കണ്ടതില്‍ സന്തോഷം

Kaithamullu said...

വിത്സന്‍ സുഖമായി ഷാര്‍ജയില്‍ തിരിച്ചെത്തിയെന്നറിഞ്ഞു.
-ബഹറിന്‍‌കാരേ, നന്ദി..നി!

(ആ നട്ടപ്പിരാന്തന്റേം സജി-ആട്-ബാജിമാരുടേം പോട്ടം കണ്ടാ? അനിലും മോഹനും സജിവുമൊക്കെ എത്ര പാവങ്ങള്‍!
-അല്ല, ഇരിങ്ങലെന്തിയേ?)

Kuzhur Wilson said...

ആട് ജീവിതം എഴുതിയ ബെന്യാമിന്റെ കൂടെ 2 ദിവസം കഴിനായി എന്നത് തന്നെയായിരുന്നു ഏറ്റവും സന്തോഷം.

അത് പോലെ സത്യമുള്ള ഒരു പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞുവെന്നുള്ളത് ഏറ്റവും ആഹ്ലാദിപ്പിച്ച കാര്യവും. പുസ്തകം ഏറ്റ് വാങ്ങിയത് കഥാപാത്രമായ നജീബ് ആയതിലുള്ള സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. ആ പുസ്തകം തൊടാന്‍ പോലും എനിക്ക് യോഗ്യത ഇല്ലെങ്കിലും.

നിറയെ സ്നേഹമുള്ള കുറെ പേരെ കണ്ടു. വേറെ ഏതോ ലോകത്തായതിനാല്‍ മുഴുവന്‍ മനസ്സോടെ ശരീരത്തോടെ അവിടെ ആയിരിക്കാന്‍ കഴിഞ്ഞില്ല. അതിന് ഇപ്പോള്‍ ക്ഷമ ചോദിക്കുന്നു.ചൊല്‍ക്കാഴ്ച്ചയും ഉള്ളിലുള്ളത് പോലെ ചെയ്യാന്‍ കഴിഞ്ഞില്ല

ഇരിങ്ങലിനെ കാണാന്‍ കഴിഞ്ഞില്ലാല്ലോ എന്ന് ഇപ്പോഴും ഉണ്ട്.

പിന്നെ ജീവിന്റെ ആ മരമുണ്ട് ഓര്‍മ്മയില്‍

ഞാന്‍ ഇരിങ്ങല്‍ said...

കുഴൂര്‍..,
നാട്ടിലേക്ക് പോകേണ്ട അടിയന്തിര ആവശ്യമുള്ളത് കൊണ്ടായിരുന്നു താങ്കള്‍ വന്നപ്പോള്‍ കാണാന്‍ കഴിയാതിരുന്നത് (പറഞ്ഞിരുന്നുവല്ലോ!!)

ചൊല്‍ക്കാഴ്ചയും സൌഹൃദ കൂട്ടായ്മയും സ്നേഹത്തില്‍ വിളമ്പുകയും കഴിക്കുകയും ചെയ്തു എന്ന് അറിയുന്നതില്‍ സന്തോഷവും കൂടെ ഇല്ലാത്തതിരുന്നതില്‍ നിരാശയും ഉണ്ട്. എന്നിരുന്നാലും
ഉടന്‍ തന്നെ മറ്റൊരു പരിപാടിയില്‍ താങ്കളെയും പിന്നെ ചിലരേയും ബഹറൈനില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ കാണാന്‍പറ്റാത്തതിന്‍ റെ കുറവ് അപ്പോള്‍ നമുക്ക് പരിഹരിക്കാം എന്ന് ആഗ്രഹിക്കുന്നു.

പരിപാടി ഒരു വന്‍ വിജയമാക്കി തന്നതില്‍ സ്നേഹവും നന്മയും മാത്രം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ShamS BalusserI said...

ബഹറിന്‍ ബൂലോകര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിനമാണ്..