Custom Search

Tuesday, January 6, 2009

ബ്ലോഗ് ശില്പശാല

ബ്ലോഗ് ശില്പശാ‍ല

സമയം :- 2009 ജനുവരി 12 ,13 ,14 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍)
വൈകിട്ട് 7:30 മുതല്‍ 10:00 വരെ
സ്ഥലം :- കേരള സമാജം ഹാള്‍

ഒന്നാം ദിവസം ( 12 / 01 / 2009 തിങ്കള്‍ )

ആമുഖം : ശ്രീ. ബാജി ഓടംവേലി
വിഷയം - ബ്ലോഗിന്റെ പ്രാധാന്യം

അദ്ധ്യക്ഷന്‍ : ശ്രീ. എ. കണ്ണന്‍
( സമാജം അസി. സെക്രട്ടറി )

ക്ലാസ്സ് - 1 : ശ്രീ. രാജു ഇരിങ്ങല്‍
വിഷയം - ബ്ലോഗിന്റെ നാള്‍വഴികള്‍

ബൂലോക കഥകള്‍ : ശ്രീ. മോഹന്‍ പുത്തഞ്ചിറ

ക്ലാസ്സ് – 2 : ശ്രീ. ബെന്യാമിന്‍
വിഷയം - ബ്ലോഗ് അനന്ത സാധ്യതകള്‍

ബൂലോക കവിത : ശ്രീ. സജീവ്‌ കടവനാട്

ക്ലാസ്സ് – 3 : ശ്രീ. സജി മാര്‍‌ക്കോസ്
വിഷയം - ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍

തുടര്‍‌ന്ന് ചര്‍ച്ച


ജനുവരി 13, 14 ( ചൊവ്വ, ബുധന്‍) തീയതികളില്‍ സമാജം ഹാളില്‍ വെച്ച് വൈകിട്ട് 7:30 മുതല്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍‌ക്കായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ഈ ശില്പശാലയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.


ബിജു എം. സതീഷ്
സാഹിത്യ വിഭാഗം സെക്രട്ടറി

5 comments:

ബഹറിന്‍ ബൂലോകം said...

ജനുവരി 12, 13, 14 (തിങ്കള്‍, ചൊവ്വ, ബുധന) തീയതികളില്‍ സമാജം ഹാളില്‍ വെച്ച് വൈകിട്ട് 7:30 മുതല്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍‌ക്കായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ഈ ശില്പശാലയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.


ബിജു എം. സതീഷ്
സാഹിത്യ വിഭാഗം സെക്രട്ടറി

kaithamullu : കൈതമുള്ള് said...

ആദ്യ ആശംസ എന്റെ വക!

Kappilaan said...

Ashamsakal

മാണിക്യം said...

ശില്പശാലയൊരു വിജയമാകട്ടെ
എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.......

ബാജി ഓടംവേലി said...

ശില്പശാലയൊരു വിജയമാകട്ടെ
എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.......