Custom Search

Thursday, June 25, 2009

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിംഗ്‌

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിംഗ്‌

സുഹൃത്തുക്കളെ,

ബഹറിന്‍ കേരളീയ സമാജം ബഹറിനിലുള്ള എല്ലാ ബ്ലോഗ്ഗേഴസിനും ബ്ലോഗ്ഗിങ്ങില്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി ഒരു കൂടിവരവ് സംഘടിപ്പിക്കുന്നു. ജൂലൈ മാസം 6 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതല്‍ 9.30 വരെ (രണ്ടു മണിക്കൂര്‍) ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചാണ് പരിപാടി.

സമകാലീന വിഷയങ്ങളും - ബ്ലോഗ് പ്രതികരണങ്ങളും എന്ന വിഷയത്തിലാണ് പ്രധാന ചര്‍ച്ച നടക്കുക. ഏവരേയും ഈ കൂടിവരവിലേക്ക് ക്ഷണിക്കുന്നു.

തീയതി : 2009 ജൂലൈ 6 തിങ്കളാഴ്‌ച
സമയം : വൈകിട്ട് 7.30 മുതല്‍ 9.30 വരെ
വിഷയം : സമകാലീന വിഷയങ്ങളും - ബ്ലോഗ് പ്രതികരണങ്ങളും


പ്രവേശനം സൌജന്യമായിരിക്കും. (ഏവര്‍ക്കും സ്വാഗതം)


എന്ന്

ബെന്യാമിന്‍
സാഹിത്യ വിഭാഗം സെക്രട്ടറി,
ബഹറിന്‍ കേരളീയ സമാജം.

20 comments:

ബാജി ഓടംവേലി said...

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിംഗ്‌


തീയതി :2009 ജൂലൈ 6 തിങ്കളാഴ്‌ച
സമയം :വൈകിട്ട് 7.30 മുതല്‍ 9.30 വരെ
വിഷയം :സമകാലീന വിഷയങ്ങളും - ബ്ലോഗ് പ്രതികരണങ്ങളും

ഏവരേയും ഈ കൂടിവരവിലേക്ക് ക്ഷണിക്കുന്നു.

സജി said...

ക്ഷണം സ്വീകരിച്ചിരിക്കുന്നു.....

കടിഞൂല്‍ പൊട്ടന്‍ said...

അദ്യമായി ഇങ്ങനെ ഒരു പരിപാടി അറേന്‍‍ഞ്ച് ചെയ്തതിനു അഭിനന്ദനങ്ങള്‍..
ബഹ് റയിന്‍ ബൂലോഗത്തിലെ എല്ലാവരേയും കാണണമെന്നും പരിജയപ്പെടണമെന്നും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.. പല വിധ തിരക്കുകളിലും പ്രശ്നങ്ങളിലും പെട്ടു പോയതു കൊണ്ട് കഴിഞില്ല.. ദാഹിച്ചു മോഹിച്ചിരുന്ന അവസരം വന്നു പെട്ടപ്പോഴോ.. പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള അഗാതമായ ദുഖവും... :(

ഞാന്‍ നാളെ (ജൂണ്‍ 26) കുറച്ചു പരിപാടീകള്‍ക്കായി സുഡാനിലേക്ക് പോവുകയാണ്.. അവിടെ നിന്നും നാട്ടിലേക്ക് പറക്കാന്‍ ആണു തീരുമാനിച്ചിട്ടുള്ളത്.. പിന്നെ തിരിച്ചു ബഹ് റയിനില്‍ വരുന്ന കാര്യം തീരുമാനിച്ചിട്ടില്ല.. എന്നിരുന്നാലും ഈ ബ്ലോഗും നിങ്ങളും ഞാനും എല്ലാം ഉള്ളിടത്തോളം കാലം ഞാനെന്നും നിങ്ങളോടോപ്പം ഉണ്ടാകും..
നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും കൂടി ഉള്‍പെടുത്തുക....!! അതോടോപ്പം തന്നെ വരുന്ന പരിപാടി വിജയകരമായി പര്യവസാനിക്കാന്‍ എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

varughese said...

അദ്യമായി ഇങ്ങനെ ഒരു പരിപാടി അറേന്‍‍ഞ്ച് ചെയ്തതിനു അഭിനന്ദനങ്ങള്‍..

അനൂപ്‌ കോതനല്ലൂര്‍ said...

നടക്കട്ടേ ആശംസകൾ മാഷെ പിന്നെ ചേറായിൽ വരുമോ

പടയണി said...

തീര്‍ച്ചയായും വരാന്‍ നോക്കാം...

SABITH.K.P said...

ശെടാ ഇതൊന്നു നേരത്തെ പറഞ്ഞുടായിരുന്നോ

ഇനിയിപ്പോ പാസ്പോര്‍ട്ടും വിസേം സംഘടിപ്പിച്ചു ബഹ്‌റൈന്‍ ക്ക് പറക്കാന്‍ പറ്റോ?

പാവപ്പെട്ടവന്‍ said...

ബഹറിന്‍ മീറ്റിനു അഭിവാദ്യങ്ങള്‍

Typist | എഴുത്തുകാരി said...

മീറ്റ് നടക്കട്ടെ എല്ലായിടത്തും. ആശംസകള്‍.

കുമാരന്‍ | kumaran said...

ആശംസകൾ

അപ്പുക്കിളി said...

മീറ്റിന് ഈറ്റില്ലേ?

കിനാവ് said...

മെനു വന്നില്ല...???

monu said...

അഭിനന്ദനങ്ങള്‍..

നല്ലൊരു തുടക്കം ആശംസികുന്നു ...

ചാണക്യന്‍ said...

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിനു ആശംസകള്‍....

Helper | സഹായി said...

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റിനു ആശംസകള്‍.

vinoop kumar said...

very good move...vijayashamsakal nerunnu

ഇസ് ലാം വിചാരം said...

Duty und...

ennaalum varaan aagrahamund.

leave chodichu nokkatte...

best regards for all bahrain boologam..

islamvicharam

ചെറുവാടി said...
This comment has been removed by the author.
Minesh R Menon said...

മീറ്റില്‍ ഞാനുമുണ്ടേ ! പേര് മിനേഷ് . ബ്ലോഗ്‌ രവം :)

സിജാര്‍ വടകര said...

പ്രവേശനം സൌജന്യമായിരിക്കും. അത് ഓക്കേ .... ഒരു ടിക്കറ്റും വിസയും ഫ്രീയായിട്ട് തരുമെങ്കില്‍ ഞാന്‍ അവിടെ പറന്നെത്തുമായിരുന്നു .
ഇനിയിപ്പോള്‍ എന്തോ ചെയ്യും ?.... എന്തായാലും നിങ്ങള്‍ അടിച്ചു പൊളിക്കൂ .... എന്‍റെ ആത്മാവ് അവിടെ ഉണ്ടാകും .... എല്ലാ വിവരങ്ങളും അപ്പപ്പോള്‍ എന്നെ അറിയിക്കുക . എന്‍റെ നമ്പര്‍ ഇതാണ് 0091 95441 13428 .

ബഹറിന്‍ മീറ്റിന് സര്‍വ വിധ ആശംസകളും മംഗളങ്ങളും ആശിര്‍ വാദങ്ങളും നേരുന്നു ....

സ്നേഹപൂര്‍വ്വം .....
നിങ്ങളുടെയും ... ,എന്‍റെയും പ്രിയപ്പെട്ട , സിജാര്‍ വടകര