Custom Search

Saturday, October 17, 2009

പുസ്തകാസ്വാദനം

ഫ്രഞ്ച്‌ സാഹിത്യകാരനും ഉപന്യാസകനുമായ റോമേൻ റോളണ്ട് രചിച്ചൂ, 1915-ലെ നോബൽ സമ്മാനത്തിനർഹമായ ജീൻ ക്രിസ്റ്റഫ്‌ എന്ന പുസ്തകത്തേപറ്റി പ്രസിദ്ധ നോവലിസ്റ്റ് ബന്യാമീന്‍ എഴുതുന്ന തുടര്‍ ലേഖനം പിന്നാമ്പുറവായനയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.

ഒരു നിരൂപണത്തിന്റെ രൂപഘടനയില്‍ ഒതുങ്ങാതെ മനോഹരമായ ഒരു ആസ്വാദനത്തിന്റെ തലത്തിലായതു കൊണ്ട് വായനക്കാരനെ സ്വതന്ത്രവായനക്കു സഹായിക്കുന്ന ഈ തുടര്‍ലേഖനത്തിലേക്കു എല്ലാ പുസ്തക സ്നേഹികളേയും ക്ഷണിക്കുന്നു.

ലേഖന പരമ്പര ഇവിടെ വായിക്കാം





ഇപ്പോള്‍ ഈ നോവല്‍ ലഭിക്കാനുള്ള വഴി വായനക്കാര്‍ക്ക് അറിയുമെങ്കില്‍ അറിയിക്കുമല്ലോ!

1 comment:

സജി said...

ഫ്രഞ്ച്‌ സാഹിത്യകാരനും ഉപന്യാസകനുമായ റോമേൻ റോളണ്ട് രചിച്ചൂ, 1915-ലെ നോബൽ സമ്മാനത്തിനർഹമായ ജീൻ ക്രിസ്റ്റഫ്‌ എന്ന പുസ്തകത്തേപറ്റി പ്രസിദ്ധ നോവലിസ്റ്റ് ബന്യാമീന്‍ എഴുതുന്ന തുടര്‍ ലേഖനം പിന്നാമ്പുറവായനയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു