Custom Search

Tuesday, February 23, 2010

കിനാവേ എല്ലാ കിനാവുകളും

കിനാവിന്‍
മംഗല്ല്യം
മഴ പെയ്തോഴിഞ്ഞു
ഇളം വെയില്‍ വന്ന
മുറ്റത്തെ മുവാണ്ടന്‍
മാവിന്‍ തണലില്‍
കിനാവിനു മംഗല്ല്യം

6 comments:

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട സജീവ്,

സജീവിന്റെ “കിനാവുകള്‍” പുവണിയുന്ന ഈ സന്തോഷവാര്‍ത്തയിലെ സന്തോഷവും സ്നേഹവും മനസ്സിലാക്കുന്നു. ഞങ്ങള്‍ എല്ലാവരുടെയും നിനമനസ്സാലുള്ള സാനിധ്യം അവിടെയുണ്ടാവും. ജഗദീശ്വരന്‍ എല്ലാം മംഗളമായി നടക്കാന്‍ അനുഗ്രഹിക്കട്ടെ.

മുകളില്‍ എഴുതിയത് സാജുവിന്റെ കമന്റ്, ഇനി താഴെ നട്ടപ്പിരാന്തന്റെ ആശംസകള്‍ വായിക്കൂ.

“മോനെ കിനാവെ കെട്ട് 28 ആണെന്നറിഞ്ഞതില്‍ വളരെ സന്തോഷം, എത്രയും വേഗം മറ്റോരു ഇരുപത്തെട്ട് കെട്ടിനുള്ള അവസരം ഉണ്ടാക്കി, ആ സന്തോഷവാര്‍ത്ത കൂടി അറിയിക്കൂ”

സ്നേഹത്തോടെ......നട്ട്സ്

കുഞ്ഞൻ said...
This comment has been removed by the author.
കുഞ്ഞൻ said...

കിനാവ് സജീവിനും വധുവിനും എല്ലാവിധ വിവാഹ മംഗളാശംസകൾ നേരുന്നു..

വധു : രജിത
തിയ്യതി : ഫെബ്രുവരി 28ന്
മുഹൂർത്തം : കാലത്ത് 11നും 11.30 നും മദ്ധേ
സ്ഥലം : കടവനാട്, പൊന്നാനി
കിനാവിന്റെ ഫോൺ നമ്പർ : 0091 8891226886


ശ്രീ നട്ടാപ്പി ആശംസിച്ചതുപോലെ അല്ല അനുഗ്രഹിച്ചതുപോലെ ഉടൻ തന്നെ മറ്റൊരു 28 കൂടി കെട്ടാൻ സാധിക്കട്ടെ..ഇതിനുവേണ്ട നിയമ നിർദ്ദേശങ്ങൾ വേണമെങ്കിൽ എന്നെ മാത്രം വിളിക്കുക..ഒരു കാരണവശാലും ഇക്കാര്യത്തിനുവേണ്ടി നട്ടാപ്പിയെ വിളിക്കരുത്..!

T.S.NADEER said...

Daivamay...

jayanEvoor said...

മംഗളാശംസകൾ!

mittayi said...

ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now http://www.mittayi.com