Custom Search

Wednesday, March 17, 2010

ബഹറിന്‍ ബൂലോകര്‍ ജയ് ഹിന്ദ്‌ ടി വി യില്‍

ഈ വരുന്ന വള്ളിയാഴ്ച (19 മാര്‍ച്ച്) ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ജയ്ഹിന്ദ് ടിവിയില്‍ ബഹ്റൈന്‍ ബുലോകത്തെ അംഗങ്ങളുമായി ബ്ലോഗര്‍ അനില്‍ വേങ്കോട് നടത്തുന്ന ചര്‍ച്ച പ്രക്ഷേപണം ചെയ്യുന്നു. പ്രസ്തുത പരിപാടിയുടെ പുനഃപ്രക്ഷേപണം ഞായറാഴ്ച് (21 മാര്‍ച്ച് ) രാത്രി 12 മണിക്കും ഉണ്ടായിരിക്കുന്നതാണ്.

പ്രശസ്ത ബ്ലോഗര്‍മാരായ സാജു (നട്ടപ്പിരാന്തന്‍) രാജു (ഇരിങ്ങന്‍), സജി (അച്ചായന്‍), ബിജു (നചികേതസ്സ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ബ്ലൊഗുകളുടെ പ്രസക്തി, ബ്ലോഗ് അനുഭവങ്ങള്‍, ഇതര മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിന്റെ വ്യത്യാസങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു..

ബ്ലോഗ് സുഹൃത്തുക്കള്‍ കാണാന്‍ മറക്കല്ലേ...

9 comments:

സജി said...

ബ്ലൊഗുകളുടെ പ്രസക്തി, ബ്ലോഗ് അനുഭവങ്ങള്‍, ഇതര മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിന്റെ വ്യത്യാസങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു..

അനില്‍@ബ്ലോഗ് // anil said...

റിമൈന്‍ഡര്‍ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്.
കാണട്ടെ ബഹറിന്‍ കാരുടെ പെര്‍ഫോമന്‍സ്

സജി said...

പെർഫോമെൻസിൽ ഞങ്ങൾ പണ്ടും മോശക്കാരല്ല അനിൽ!

കൺറ്റു ഞെട്ടി -എന്നൊന്നും പിന്നെ പറഞ്ഞേക്കരുത്

കൂതറHashimܓ said...

സാജു, രാജു, സജി, ബിജു..

യ്ഹിന്ദ് ടിവി യിലെ പെര്‍ഫോമേര്‍സിന്  ആശംസകള്‍



പിന്നെ ഇവിടെ ടിവി ഇല്ലാ, ഷോ യുടെ വിശദ വിവരങ്ങല്‍ ഒരു പോസ്റ്റ് ആയി പ്രദീക്ഷികുന്നു

T.S.NADEER said...

all the best ,,,

പൊറാടത്ത് said...

കണ്ടിട്ട് ബാക്കി..

സിജാര്‍ വടകര said...

ഞാന്‍ ഇപ്പോള്‍ നാട്ടില്‍ ആണ് ഉള്ളത് .

സിനിമയുമായി ചുറ്റി കറങ്ങുന്നു ഹഹഹ ...

എന്തായാലും കാണാന്‍ ശ്രമിക്കാം ഈ പരിപാടി ആശംസകള്‍ !!!...

my number idea mobile : 919544113428 :

സിജാര്‍ വടകര said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

പരിപാടി കണ്ടിരുന്നു, റെക്കോഡ് ചെയ്തത് ക്ലിയറായില്ല, ഞായറാഴ്ച ജോ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.

സമയക്കുറവിന്റെ ഒരു പ്രശ്നമുണ്ടായിരുന്നെന്ന് തോന്നുന്നു, 15 മിനിറ്റില്‍ നാലുപേരുടെ ഇന്റ്ര്വ്യൂ ആയതിന്റെ പ്രശ്നം മാത്രമേ ഉള്ളൂ.

എല്ലാവര്‍ക്കും ആശംസകള്‍