Custom Search

Thursday, June 3, 2010

ബഹറിന്‍ ബൂലോകത്തിന്‍റെ നിറഞ്ഞ സാന്നിധ്യം

* ബഹറിന്‍ ബൂലോകത്തിന്‍റെ നിറഞ്ഞ സാന്നിധ്യം*


ശ്രീ ബെന്യാമിന്‍
ശ്രീ എം കെ നമ്പ്യാര്‍
ശ്രീ ബാജി ഓടംവേലി .
ശ്രീ അനില്‍ സോപാനം

കൂടാതെ  കരുത്തുറ്റ ലേഖനങ്ങള്‍ ,രചനകള്‍ 

പ്രൊ. സി .പി
Dr. നെടുങ്ങാടി
K.T .കുഞ്ഞി കണ്ണന്‍
M.K.ഖരീം
Dr. സലീല മുല്ലന്‍
സി. ഉസ്മാന്‍
വായിക്കുക,
ശക്തമായ രചനകളുമായി , മധുരം മലയാളം മെയ് ലക്കം.

www.madhurammalayalammagazine.com


നാംഅനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകള്‍ മാത്രമാണ്-കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരത്തിനു അര്‍ഹനായ ശ്രീ ബന്യാമിന്റെ ആടുജീവിതം’ എന്ന നോവലിന്റെ പുറംചട്ടയില്‍ വായനക്കാരന്റെ കണ്ണുകള്‍ ആദ്യമെത്തുന്നത് ഈ വാക്കുകളിലേക്കാണ്. മരുഭൂമിയില്‍ ജീവിതം മേയ്ക്കാന്‍ വിധിക്കപ്പെട്ട ഓരോ പ്രവാസിയിലും ഒരു ആടു ജീവിതമുണ്ട്.ബന്യാമിനിലെ ആ പച്ച മനുഷ്യനെ തേടുന്ന ആഭിമുഖം .

1 comment:

നാസ് said...

ബഹറിന്‍ ബൂലോകത്തെ എല്ലാ പുലികള്‍ക്കും ആശംസകള്‍..ഇനിയുമിനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ... :-)