മാരാസിംബാ - സഹജീവനത്തിന്റെ കെനിയന്‍ മാതൃകകള്‍
-
കെനിയന്‍ കുറിപ്പുകള്‍ - 4 --------------------- ലഘുഭക്ഷണത്തിനും
ഷോപ്പിങ്ങിനും ശേഷം ഞങ്ങള്‍ യാത്ര തുടരുമ്പോള്‍ സമയം പന്ത്രണ്ടര
കഴിഞ്ഞിരുന്നു. അതി ബൃഹത്തായിര...
4 months ago
2 comments:
പ്രിയ മിനേഷ്,
മഹാനായ ബഷീറിനെ അനുസ്മരിക്കുന്നതായുള്ള സമാജം അറിയിപ്പ് കണ്ടു. “അഞ്ചക്ഷരങ്ങളുടെ സുൽത്താൻ” എന്ന് നാമകരണം ചെയ്തതും. ബഷീർ അക്ഷരങ്ങളുടെ സുൽത്താൻ ആയിരുന്നു. അല്ലങ്കിൽ മലയാളത്തിന്റെ സുൽത്താൻ. ബേപ്പൂരിന്റെ സുൽത്താൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പക്ഷേ അഞ്ചക്ഷരങ്ങളുടെ സുൽത്താൻ എന്ന് ഈ മഹാനെ വിളിക്കുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്. സമാജം സാഹിത്യവേദിപോലെ ഉയർന്ന ഒരു പൊതുവേദിയിൽ ഇരുന്നുകൊണ്ട് ഇത്തരം വിവരക്കേടുകൾ അഭികാമ്യമല്ല.നാമകരണങ്ങൾക്ക് മുമ്പ് അറിയാവുന്ന ആരെങ്കിലുമായി ചോദിക്കുകയോ അത്യാവശ്യം വായിക്കികയോ ചെയ്യുന്നതിൽ അപാകതയുണ്ടെന്ന് തോന്നുന്നില്ല.
ബഷീര്‍ വെറും അഞ്ച് അക്ഷരങ്ങളുടെ മാത്രം സുല്‍ത്താന്‍, അക്ഷരജ്ഞാനമില്ലാത്തവന്‍!!
Post a Comment