skip to main  |
      skip to sidebar
          
        
          
        
ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട ചില ചിത്രങ്ങൾ
മനസ്സിന്റെ  ആൽബത്തിനുള്ളിൽ ഓർമ്മകൾ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട അനേകം ചിത്രങ്ങളുണ്ട്, ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയ ചില  അവ്യക്ത ബിംബങ്ങൾ . വല്ലപ്പോഴുമൊക്കെ ഒറ്റപ്പെടുമ്പോൾ നൊമ്പരങ്ങളുടെ കുന്നിറങ്ങിവരുന്ന പേരറിയാത്ത  നിമിഷങ്ങളിൽ , എനിക്ക് മറിച്ചു നോക്കുവാനുള്ളതാണ് ആ ആൽബത്തിലെ  ഓരോ താളുകളും  . അവയെന്നോട് സംസാരിക്കാറുണ്ട് . പഴയ കാലങ്ങളെ കുറിച്ചുള്ള കഥകൾ പറഞ്ഞു തരാറുണ്ട് . ചിലപ്പോഴൊക്കെ എന്നെ നോക്കി കരയാറുമുണ്ട് . 
സ്നേഹപൂർവ്വം വായനക്ക് ക്ഷണിക്കുന്നു 
മൻസൂർ  ചെറുവാടി 
 
 
 
 
          
      
 
  
 
 
 
3 comments:
മനൊഹരമായ ഒരു ഓര്‍മ്മക്കുറിപ്പ്
എഴുത്തി൯റെ ലോകത്തെ മായാത്ത നക്ഷത്രമായ് മാറട്ടെ...
ഈ കുഞ്ഞനിയ൯റെ എല്ലാവിധ ആശംസകളും നേരുന്നു...
എല്ലാവിധ ആശംസകളും നേരുന്നു...
Post a Comment