Custom Search

Sunday, December 13, 2009

ഗള്‍ഫ് മലയാള കവിതാ സമാഹാരം

തണല്‍ ബഹറിന്‍
ഗള്‍ഫ് മലയാള കവിതാ സമാഹാരം
ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്‍ ജനുവരി ആദ്യവാരംപ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് മലയാള കവിതാ സമാഹാരത്തിലേക്ക് കവിതകള്‍ ക്ഷണിക്കുന്നു. ഗള്‍ഫ്‌ മേഖലയിലെ പ്രത്യേകാല്‍ ബഹറിനിലുള്ള മുഴുവന്‍ കവികളുടേയും കവിതകള്‍ ഉള്‍പ്പെടുത്തുവാന്‍ താത്പര്യമുണ്ട്. കവിതയോടൊപ്പം എഴുതിയ ആളേക്കുറിച്ചുള്ള വിവരണവും ഫോട്ടോയും ടെലിഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. മൌലിക സൃഷ്ടികള്‍ Thanal Bahrain, P. O. 32802, Kingdom of Bahrain എന്ന വിലാസത്തിലോ thanalbah@gmail.com എന്ന ഇ - മെയില്‍വിലാസത്തിലോ ഡിസംബര്‍ 20 നു മുന്‍പ്‌ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബാജി ഓടംവേലിയുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു. ടെലിഫോണ്‍ നമ്പര്‍ 39258308.

ബാജി ഓടംവേലി - 00973 - 39258308
( ചീഫ് എഡിറ്റര്‍ )

4 comments:

തണല്‍ ബഹറിന്‍ said...

മൌലിക സൃഷ്ടികള്‍ Thanal Bahrain, P. O. 32802, Kingdom of Bahrain എന്ന വിലാസത്തിലോ thanalbah@gmail.com എന്ന ഇ - മെയില്‍വിലാസത്തിലോ ഡിസംബര്‍ 20 നു മുന്‍പ്‌ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബാജി ഓടംവേലിയുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു. ടെലിഫോണ്‍ നമ്പര്‍ 39258308.

പാവപ്പെട്ടവൻ said...

ഞാനൊരു ഒരു കവിത അയക്കാം പക്ഷേ നിര്‍ബന്ധിക്കണം
നല്ല ഒരു കാര്യമാണ്. എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു

രാജേഷ്‌ ചിത്തിര said...

nalla shramam...

Anonymous said...

Ee samrabhathinu ellaa ashamsakalum..