ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്റെ 2009 ലെ കഥ / കവിതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തണല്‍ കഥാ പുരസ്‌കാരം ശ്രീമതി ഷീജാ ജയനും, തണല്‍ കവിതാ പുരസ്‌കാരം ശ്രി. കെ. ബാലചന്ദ്രന്‍ കൊന്നക്കാടിനുമാണ് ലഭിച്ചത്. ബഹറിനിലെ എഴുത്തുകാരായ പതിനൊന്നംഗ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ 15 വര്‍ഷമായി ബഹറിനിലുള്ള ഷീജാ ജയന്‍ മാവേലിക്കര സ്വദേശിയായ വീട്ടമ്മയാണ്‍. ഭര്‍ത്താവ് ജയന്‍ എസ്. നായര്‍ ജി. ഡി. എന്‍. ല്‍ ജോലി ചെയ്യുന്നു. മക്കള്‍ പൂജാ ജയനും, നികേത് ജയനും സ്‌ക്കൂളില്‍ പഠിക്കുന്നു. ബഹറിന്‍ കേരളീയ സമാജത്തിലേയും ബഹറിന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷനിലേയും സജ്ജീവ പ്രവര്‍ത്തകയാണ് ഷീജാ ജയന്‍. ( 36284941 )
കെ. ബാലചന്ദ്രന്‍ കൊന്നക്കാട്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് കൊന്നക്കാട് പി. ഗോപിനാഥന്‍ പിള്ളയുടേയും സൌദാമിനിയമ്മയുടേയും മകനാണ്‍. ബഹറിനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ രശ്‌മി സ്‌ക്കൂള്‍ അദ്ധ്യാപികയാണ്‍. മക്കള്‍ ആര്യ, ആരതി. അറിയുക നേര്‍വഴി എന്ന കവിത കേരള സാഹിത്യ അക്കാദമിയുടെ ഗള്‍ഫ് മലയാളി കവിതകള്‍ എന്ന പുസ്‌തകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (39244577)
ചീഫ് എഡിറ്റര്‍
എത്യോപ്യന്‍ ഗ്രാമചിത്രങ്ങള്‍
-
എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (9)
---------------------------------------------------------
*നൂ*റ് കിലോമീറ്ററില്‍ താഴെയാണ് അര്‍ബാമിഞ്ചില്‍ നിന്ന് ക...
4 years ago
11 comments:
ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്റെ 2009 ലെ കഥ / കവിതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തണല്‍ കഥാ പുരസ്‌കാരം ശ്രീമതി ഷീജാ ജയനും, തണല്‍ കവിതാ പുരസ്‌കാരം ശ്രി. കെ. ബാലചന്ദ്രന്‍ കൊന്നക്കാടിനുമാണ് ലഭിച്ചത്.
അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!
congratulation to both of...
it will be an advantage if they will join in the boologam
അഭിനന്ദനങ്ങള്‍.....
ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍
Congratulations to the winners
I am supporting Kunjan's viewpoint.
അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!
അനാവശ്യ കമന്റുകള്‍ ഒഴിവാക്കിയതില്‍ സന്തോഷം
അനോണി ഓപ്‌ഷന്‍ എടുത്ത് മാറ്റുന്നത് നന്നായിരിക്കും.
ബാജി
അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!
അനാവശ്യ കമന്റുകള്‍ ഒഴിവാക്കിയതില്‍ സന്തോഷം
അനോണി ഓപ്‌ഷന്‍ എടുത്ത് മാറ്റുന്നത് നന്നായിരിക്കും.
ബാജി
ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!
അവാർഡ് ജേതാക്കൾക്ക്
അഭിനന്ദനങ്ങൾ...
SORRY FOR DELAY... CONGRADS AND WISH BOTH OF U A HAPPY LIFE JOURNEY ON UP COMING NEW YEARS
Post a Comment