) ഇൻ & അസ് - സാജു - നട്ടാപ്പി
2) പ്രസന്റേഷൻ & അഡ്വാൻസ് മാൻ - സജി മാർക്കോസ് - അച്ചായൻ
3) ഭാവി ബ്ലോഗേഴ്സ് - വാഗ്ദാനങ്ങൾ, വരദാനങ്ങൾ
4) ചുന്ദരിക്കുട്ടി & രാജകുമാരി
5) യംഗ് കവിയത്രി - കണ്ണടകൾ വേണം... ശ്രീ കാട്ടാക്കട മുരുകൻ
6) ബേബി സിംഗർ - എന്നെക്കാളും ചന്തം തോന്നും..മോഹൻ പുത്തൻച്ചിറയുടെ പുത്രി
7) ബേബി സിംഗർ - അണ്ണാറക്കണ്ണാ വാ നീ...
8) ചുന്ദരിക്കുട്ടി കുഞ്ഞാവ - ഈ ചിരിമാത്രം മതിയല്ലൊ
9) അഖിലേഷ് - ദി വയലിനിസ്റ്റ് ( നോട്ട് വയലന്റിനിസ്റ്റ്)
10) അനിൽ വേങ്കോട് - വാക്കുകളെ അമ്മാനമാടുന്നവൻ
11) ഷംസ് - എതിരാളിക്കൊരു പോരാളി
12) പ്രമോദ് (രാമു) - ശശാങ്കൻ, സത്‌സ്വഭാവി
13) അനൂപ് - യുവ തുർക്കി
14) പ്രഭാകരൻ - തലമുടിയിലാണെല്ലാം
15) ബെന്യാമൻ - അഭിമാന സ്തംഭം
16) ബിജു ( നചികേതസ് ) വാഗ്മിയും സുന്ദരനും
17) മനു ( പടയണി ) മികച്ച കലാകാരൻ
18) ബിജിലി - കവിയത്രി
18) ദൃഷ്ടിദ്യുമ്നന്‍ - ഈ പേരുപറയാൻ നാക്കുളുക്കും (ശ്രീ അപ്പുവിന്റെ-ആദ്യാക്ഷരി-മച്ചാൻ)
19) അനു നമ്പ്യാർ - യുവ സങ്കല്പം
20) ജൈസൺ - ഹിമാലയം കയറിയ ഋഷിശൃംഗൻ - എല്ലാം വേസ്റ്റ്മയം
21) രാജു ഇരിങ്ങൾ - കവി, നിരൂപകൻ & സുമുഖൻ
22) വീകെ ( അശൊകൻ ) ചിന്നുവിന്റെ നാട് - പ്രായത്തെ അതിജീവിക്കുന്നയാൾ
23) വിനയൻ - മലയാള സമാജം ലൈബ്രേറിയൻ
23) കെ സി വർഗ്ഗീസ് - നന്മ നിറഞ്ഞവൻ
24) നദീർ - ചുള്ളൻ, പ്രഗത്ഭൻ
25) മോഹൻ പുത്തഞ്ചിറ - കാലത്തെ അതിജീവിക്കുന്നവൻ, വാഗ്മി, കവി
26) നിബു - ദി ഗ്രേറ്റ് ജേർണലിസ്റ്റ്, വാഗ്മി
27) പ്രശാന്ത് - നിരൂപകൻ, വാഗ്മി & സ്നേഹം നിറഞ്ഞവൻ
28) രഞ്ജിത് വിശ്വം - വാഗ്മി, പടം പിടിക്കുന്നവൻ
29) യുവ തുർക്കികൽ - ചുള്ളന്മാർ, ജയിയ്ക്കാനായി ജനിച്ചവർ
30) സജി കിനാവ് - കവി, ഋഷി
31) സജി മങ്ങാട് - നന്മ നിറഞ്ഞവൻ, വാഗ്മി
32) സിജാർ വടകര - കവി, ചുറുചുറുക്കുള്ളവൻ
33) സിനു - ഗാംഭീര്യം, ശശാങ്കൻ
34) മോഹനേട്ടൻ (പുത്തഞ്ചിറ) ഭൈമിയും മോനും
35) കുട്ടിപ്പട്ടാളവും കുടുംബിനിയും
36) കുടുംബിനികൾ
37) സപ്പോർട്ടേഴ്സ്
38) ശ്രീദേവി - കുഞ്ഞി
39) അച്ഛനും മകനും
40) മറ്റൊരു അച്ഛനും മകനും
41) മിനി - ഇരിങ്ങത്തിയും മകനും
42) ശ്രീദേവി & ആദിത്യ ( കുഞ്ഞിയും കുഞ്ഞൂഞ്ഞും )
43) ദിലീപ് (ദീപുവും ദീപത്തിയും) പിന്നെ കൂട്ടുകാരനും
44) സദസ്യർ
45) കാണികൾ കേൾവിക്കാർ
46) ഞാനും ഒരു കൈ നോക്കട്ടെ..ഏതു പാട്ടാണ് പാടേണ്ടത്..
47) സേവ് മുല്ലപ്പെരിയാർ - മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള ആശങ്ക
48) ബൂലോഗത്തിന് അഭിമാനകരമായ ചുവടുവയ്പ്
49) മടിയില്ലാത്തവൻ - വെയിറ്റർ
50) കുശിനിക്കാർ
51) അന്നവിചാരം മുന്നവിചാരം
52) ആദ്യം വയറിന്റെ കാളൽ മാറ്റട്ടെ
53) ഗസൽ - ഹാർമോണിയക്കാരൻ
54) ഗസൽ -
55) ഗസലുകൾ അവിടെ നടക്കും ഞങ്ങൾ ഇവിടെയിരിക്കും
56) ഗസൽ ആസ്വദിക്കുന്ന ബൂലോഗർ
57) എന്റെ പൊന്നേ.. ഇതേറ്റും പോയി ഇനിയിപ്പൊ സഹിക്കാതെ വയ്യ
58) ആസ്വാദകവൃന്തം
59) സദസ്യർ നിശ്ചലം മുഴുകി..
*
*
*
*
*
*
*
പ്രവീൺ (കുഞ്ഞൻ)...ഇത്രനേരം മെനക്കെട്ട് പടം പിടിച്ചവൻ..എന്നിട്ടൊ എന്റെ പടം ഇല്ലതാനും,ആയതിനാൽ ഒരു പഴയ പടം..
സിനുകക്കട്ടില്‍ എടുത്ത കുറച്ചുചിത്രങ്ങള്‍ കൂടി ആഡുന്നു. ഇതോടെ കുഞ്ഞന്‍സിന്റെ പരിപ്പുവട കായും.
തലക്കെട്ടൊക്കെ സ്വയം ചാര്‍ത്തൂ...
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
14 comments:
ബഹ്‌റൈൻ സ്നേഹ സംഗമം - 2010...
കുറച്ച് പടങ്ങൾ - ഈ സ്നേഹ സംഗമത്തിന്റെ..
ചില സുഹൃത്തുക്കളുടെ പടങ്ങൾ വിട്ടു പോയിട്ടുണ്ട് സദയം ക്ഷമിക്കുക..അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും..
കുഞ്ഞാ,
ഇതു എല്ലാ ആഴ്ചയും തുടര്‍ന്നാലോ?
പരിപാടികള്‍ കൊള്ളാമല്ലേ.............?
57-)മത്തെ പോട്ടത്തിന്റെ മേൽക്കുറിപ്പിന് ഒരു അടിവരയിടുന്നു...
ബു ഹു ഹഹഹ അത് കൊള്ളാം വീ ക്കെ ചേട്ടാ ... ഞങ്ങള്‍ ഇപ്പോള്‍ ഒറ്റ കെട്ടാണ് . അത് കൊണ്ട് കളി ,
ഇനി ഞങ്ങള്‍ ബഹ്‌റൈന്‍ ബൂലോകരോട് വേണ്ട കേട്ടോ ....
കുഞ്ഞന്‍ ചേട്ടാ എല്ലാ ഫോട്ടോസും കലക്കി കേട്ടോ ... അതൊക്കെ പോട്ടെ , അടുത്ത മീറ്റ് എപ്പോഴാ ...
ഞാന്‍ ഇപ്പോള്‍ തന്നെ ഒരു സീറ്റ് ബുക്ക് ചെയ്യുന്നു . ആശംസകളോടെ ......
പടങ്ങള്‍ കലക്കി കുഞ്ഞാ..
കുഞ്ഞേട്ടാ
“ഇന്‍ & അസ്” എന്നെഴുതിയത് എനിക്കിഷ്ടപ്പെട്ടു, അതില്‍ വല്ല അക്ഷരപിശാചും വന്ന് അത് “ഇന്‍ ആസ്” എന്നെഴുതിയിരുന്നെങ്കില്‍ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.
നന്നായിരിക്കുന്നു കുഞ്ഞാ ചിത്രങ്ങളെല്ലാം. അടുത്ത മീറ്റിന് ഞാന്‍ തീര്‍ച്ചയായും മൊട്ടയടിച്ചുവരാം അപ്പോള്‍ പിന്നെ അഡിഷണല്‍ ഫ്ലാഷിന്റെ ആവിശ്യമില്ലല്ലോ.
ഈ ഒത്തുകൂടല്‍ ഇത്രമാത്രം വിജയിക്കുമെന്നോ, ഇത്ര പങ്കാളിത്തമുണ്ടാവുമെന്നോ തീര്‍ച്ചയായും കരുതിയിരുന്നില്ല. അതിനാല്‍, അടുത്ത മീറ്റ് കൂടുതല്‍ ശ്രദ്ധിച്ച്, വ്യക്തമായ പ്ലാനിംഗുമായി നമ്മുക്ക് നടത്താം. അവസാനം നടത്തിയ എല്ലാവരും ഒത്ത് ചേര്‍ന്ന് നടത്തിയ ഗസല്‍ നല്ല രസമുണ്ടായിരുന്നു.
പിന്നെ ഞാന്‍ പാടിയ മാപ്പിളപ്പാട്ട് കേള്‍ക്കാഞ്ഞത്, ബഹറൈന്‍ ബ്ലോഗര്‍ എന്ന നിലയില്‍ കുഞ്ഞന്റെ ജീവിതത്തിലെ തീരാത്ത നഷ്ടമായിരിക്കും, കുഞ്ഞന്റെ മാത്രമല്ല അത് കേള്‍ക്കാത്ത എല്ലാവരുടെയും.
ആ മാപ്പിളപ്പാട്ട് ഉടനെ തന്നെ, നാഷണല്‍ ജിയോഗ്രഫിയില്‍ “ഗ്രേറ്റ് വണ്ടേര്‍സ്” എന്ന പരിപാടിയില്‍ അടുത്ത് തന്നെ കാണാം.
ആ പാട്ട് പാടാനായി എനിക്ക് അയച്ചുതന്നത്, നമ്മുടെ വാഴക്കോടനാണ്. ഞാന്‍ ആ പാട്ട് ഷഡ്ജത്തില്‍ പിടിച്ച് പാടിയപ്പോള്‍ ഹാളില്‍ മൊത്തം “വെള്ളിമഴയും, സ്വര്‍ണ്ണമഴയുമായിരുന്നു” അത് വാരിക്കൂട്ടാന്‍ സ്തീജനങ്ങള്‍ മത്സരിക്കുന്ന കാഴ്ച നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതില്‍ എന്റെ അതിയായ ദുഖം ഇവിടെ രേഖപ്പെടുത്തട്ടെ.
മീറ്റിന് പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഡിയര്‍ നട്ട്സ്,
കാര്യങ്ങള്‍എല്ലാം മനലിലായി..
ഇനിയെങ്കിലും ആ ഷഡ്ജത്തില്‍ നിന്നും പിടിവിടൂ....
photos kalakkeettundu,tto..
നല്ല പടങ്ങൾ!
ഇത്രയും പെരുടെ ചിത്രങ്ങൾ കാണാൻ കഴിഞ്ഞതിൽ പെരുത്തു സന്തോഷം!
നല്ല അവതരണം.
എല്ലാവരേയും കാണാനായതില്‍ അതിയായ സന്തോഷം.
ഏവര്‍ക്കും ആശംസകള്‍.
ഈ കുഞ്ഞന്‍സിനു കൃഷി എന്നു പോലും എഴുതാനറിയില്ല.
തലക്കുറിപ്പുകള്‍ കിടു, മീറ്റ് കിടുകിടു.
അവസാനം സിനു കക്കട്ടിലിന്റെ പേരില്‍ എന്റെ ചിത്രം കൊടുത്തിരിക്കുന്നു, അത് ആരോ എന്റെ ഇമേജ് തകര്‍ക്കാന്‍ വേണ്ടി “ഗ്രഹണിപിടിച്ച കുട്ടികള്‍ ചക്കകൂട്ടാന്‍ കഴിക്കുന്നത്” പോലുള്ള രീതിയിലുള്ള ആ ചിത്രം, എന്റെ ഇമേജ് വികൃതമാക്കാന്‍ മനപ്പുര്‍വ്വം മോര്‍ഫ് ചെയ്തിട്ട ചിത്രമാണ്.
എന്റെ ആരാധകരോട് ഞാന്‍ പറയുന്നു... രുചിയുള്ള ഒരു ആഹാരത്തിനോടും എനിക്ക് കൊതിയില്ല, അതും ബിരിയാണിയോട്. മലപ്പുറത്തും, കോഴിക്കോടും ബിരിയാണിക്കിടയില്‍ ജീവിച്ച് പോന്ന എന്റെ ഇമേജ് തകര്‍ക്കുക എന്നതായിരുന്നു ആ ചിത്രത്തിന്റെ പുറകിലെ ഗൂഡലക്ഷ്യം.
ഞാന്‍ ഒരു നഗ്നസത്യം പറയാം..... മീറ്റിന്റെ ഈറ്റ് നടക്കുന്ന ദിവസം ഞാന്‍ വൃതത്തിലായിരുന്നു. (ഏത് വൃതം എന്ന് ചോദിക്കരുത്)
എന്നാ നട്ടാപ്പി സാർ ഇന്തമാതിരി സൊല്ലുന്നത്..ഷഡ്ജത്തിൽ പാടിയെന്നൊ അപ്പൊ ഈ മീറ്റ് പിരിച്ചുവിട്ടത് ഇങ്ങനത്തെ വേല ഒപ്പിച്ചുകൊണ്ടാണല്ലെ, പാവം ബെന്യാമൻ..!
എന്തായാലും മീറ്റെന്നാൽ ഈറ്റെന്ന് മോർഫിങ്ങിലൂടെയെങ്കിലും തെളിയിച്ചു, എന്നാ അച്ചായാ ഒരുമാതിരി തീറ്റ..? പടം പിടിച്ചു നടന്ന എനിക്ക് ഒരു കോഴിക്കാലുപോലും കിട്ടിയില്ല..അതെങ്ങിനെ അമ്മാതിരി വെട്ടലല്ലെ ചിത്രത്തിലൂടെ മനസ്സിലാക്കുന്നത്..
kalakkiyallo
Post a Comment