Custom Search

Saturday, August 25, 2007

ബഹറിന്‍ ബൂലോക കുടും‌മ്പ സംഗമ പടങ്ങള്‍...


ബ്ലോഗാവ് കുഞ്ഞന്‍ (പടം പിടിച്ചവന്‍)

ബ്ലഗാവ് ബാജീ ഓടംവേലി

ബ്ലഗാവ് ഇരിങ്ങല്‍


ബ്ലഗാക്കന്മാര്‍ ബന്യാമന്‍,ഇരിങ്ങല്‍


ബ്ലഗാക്കന്മാരുടെ തീറ്റ മത്സരം, കിനാവ്,ഇരിങ്ങല്‍


വാശിയേറിയ ബ്ലഗാക്കന്മാരുടെ തീറ്റ മത്സരം
ഞങ്ങളും മത്സരത്തിനുണ്ടേ...ബ്ലോഗണിമാരുടെ ഭക്ഷണ മത്സരം


ബ്ലോഗണിമാരുടെ ഭക്ഷണ മത്സരം


ഓണ പൂക്കളമല്ല...

ബ്ലോഗാവ് സജി മുട്ടോണിന്റെ ബ്ലോഗത്തി

ക്യാമറമാന്‍ ബ്ലോഗാവ് പ്രശന്ത് കോഴഞ്ചേരി

ബ്ലോഗാവ് ബാജിയുടെ ബ്ലോഗാഞ്ഞ്

ബ്ലോഗ് പ്രസംഗം വീക്ഷിക്കുന്ന ബ്ലോഗന്മാരും ബ്ലോഗണികളും


ബ്ലോഗാവ് ബന്യാമന്‍

ബ്ലോഗാവ് ബന്യാമനും ബ്ലോഗാഞ്ഞിയും

ബ്ലോഗാവു നചികേതസ്സിന്റെ ബ്ലോഗ്ഗം‌മ്പം


ബ്ലോഗാവു മോഹന്‍ പുത്തന്‍‌ചിറയുടെ ബ്ലോഗ്ഗം‌മ്പം


ബ്ലോഗണികളും ബ്ലോഗാഞ്ഞികളും


ബ്ലോഗണി ഡാന്‍സ് മമ്മി

ബന്യാമന്‍ ബ്ലോഗത്തിയും പിന്നെ ബ്ലോഗാഞ്ഞും

ബ്ലോഗാവ് ബാജിയും ബ്ലോഗാഞ്ഞും


കമിങ്ങ് സൂണ്‍ ബ്ലോഗാവ് സോളി


ബ്ലോഗാവ് കിനാവ്


കമിങ്ങ് സൂണ്‍ ബ്ലോഗാവ് പ്രദീപ് ആഡൂരാന്‍


ബ്ലോഗാവ് പ്രശന്ത് കോഴഞ്ചേരി


ബ്ലോഗാവ് സജി മുട്ടോണ്‍


ക്ഷമയോടെ കത്തികേട്ടിരിക്കുന്ന ബ്ലോഗാക്കള്‍


ബ്ലഗാവ് ഇരിങ്ങലിന്റെ തീപ്പൊരി പ്രസംഗം


ബ്ലോഗാവ് mk നംബ്യാരുടെ ബ്ലോഗത്തിയും ബ്ലോഗാഞ്ഞിയും


ക്യാമറ,ആക്ഷന്‍,കട്ട്...

ബ്ലോഗണി ഡാന്‍സ് മമ്മി

വിശിഷ്ട ബ്ലോഗാക്കന്മാര്‍ ബന്യാമന്‍,പ്രേരണ,mk.നംബ്യാര്‍,റ്റി.ജെ.കൊട്ടാരത്തില്‍


ബ്ലോഗവേദി


നന്ദി..

20 comments:

ബഹറിന്‍ ബൂലോകം said...

ബഹറിന്‍ ബൂലോക കുടും‌മ്പ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു

Mr. K# said...

ചിക്കന്‍ കാണുമ്പോള്‍ കൊതിയാവുന്നു :-)

ദേവന്‍ said...

ബെന്യാമിനെ ഒഴികെ ആരെയും ഞാന്‍ കണ്ടിട്ടില്ലായിരുന്നു, ഇപ്പോ കണ്ടു, സന്തോഷം. മീറ്റ് റിപ്പോര്‍ട്ട് കൂടെ പോരട്ടെ.

ബാജി ഓടംവേലി said...

കുതിരവട്ടന് നന്ദി
ദേവന്‍ ,
റിപ്പോര്‍ട്ട്‌ കാണാന്‍
ബെന്യാമിന്റെ മണലേഴുത്തും
സജീവിന്റെ കിനാവും കാണുക

മൂര്‍ത്തി said...

ബ്ലോട്ടോകള്‍ക്ക് നന്ദി..
qw_er_ty

Visala Manaskan said...

ആഹ! ബെന്ന്യാമിനെ ഒഴിച്ച് ഞാനും ആരെയും കണ്ടിട്ടില്ലായിരുന്നു.

എല്ലാവരേയും കണ്ടു. :)

മീറ്റ് ഗംഭീരമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ബഹറിന്‍ ബൂലോകം said...

മൂര്‍ത്തി & വിശാലാ,
നന്ദി
വിശാലാ,
വനിത വാങ്ങി വായിച്ചു

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ
ബ്ലോട്ടോസ്സ് എല്ലാം കണ്ടു...ബ്ലോഗ്ഗന്സ്സും ,ബ്ലോഗ്ഗിസ്സും ബ്ലോഗ്ഗുഞുങ്ങളുമൊക്കെ ഗംഭീരം
ബ്ലോഷണങ്ങള്‍ കണടപ്പോല്‍ വായില്‍ സുനാമി...
അക്ഷരങ്ങളിലൂടെ അറിഞവരെ നേരില്‍ കണടപ്പോല്‍ സന്തോഷം

നന്‍മകള്‍ നേരുന്നു....
ഓണാശംകള്‍


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Unknown said...

മീറ്റ് തകര്‍ത്തു എന്നറിയുന്നതില്‍ സന്തോഷം.

ഓടോ: യു എ ഇയില്‍ റെക്കോര്‍ഡ് മീറ്റാണ് ഇത്തവണ. 120 വിഭവങ്ങള്‍!! കുറുമാനെ കാണണോ കോഴിയെ തിന്നണോ എന്നൊക്കെ ഇപ്പൊഴേ കണ്‍ഫ്യൂഷനാ. :-)

വേണു venu said...

പലരേയും കാണാന്‍‍ സാധിച്ചു.
ഓണാശംസകള്‍‍.:)

ബഹറിന്‍ ബൂലോകം said...

മന്‍സൂര്‍
ദില്‍ബാസുരന്‍
വേണു

അഭിപ്രായത്തിന് നന്ദി
ബാജി

G.MANU said...

ചുമ്മാതല്ല ഞങ്ങളെ ബാര്‍ബര്‍ കേശവച്ചാരു വരെ പണ്ട്‌ പറഞ്ഞിട്ടുള്ളത്‌..പോവാണെങ്കീ ബഹറനീ പോണം..

എന്തൊരാഘോഷമാ.....എന്തൊരാഡംബരമാ കടവുളേ...

All the best and ONaaSamSakaL

എം.കെ.നംബിയാര്‍(mk nambiear) said...

അതൊരു അക്ഷരക്കൂട്ടയ്മതന്നെ ആയിരുന്നു.സ്നേഹത്തിന്റേയും അറിവിന്റേയും സദ്യവട്ടങ്ങള്‍ ഇനിയും നമുക്കൊരുക്കുവാന്‍ സാധിക്കട്ടെ.
എംകെനംബിയാര്‍

ഞാന്‍ ഇരിങ്ങല്‍ said...

mumbaiyil aanu ullathu.
mikkavarum 2nd Sept yil thirichu varum. ithu oru cafe yil irunnu ezhuthunnathanu.

mumbai blogers thalpariamengil contact cheyyuka.number
251 2209853
ellavareyum kaannum samsarikanum Onaasamsakal kaimaaranum ee avasaram upayogikkaam ennu karuthunnu

snehapoorvam
Iringal

സുല്‍ |Sul said...

പടങ്ങള്‍ക്കു നന്ദി.
-സുല്‍

Anonymous said...

Where is bloggers like Kevin and Parpidam (Kumar)?
-S-

Mubarak Merchant said...

ആഹ.. എലാരേം കാണാന്‍ പറ്റീലോ. സന്തോഷം. രണ്ടുമൂന്നു പേരൊഴികെ ഉള്ളവരെ കാണലും കേള്‍ക്കലും എല്ലാം ഒന്നിച്ചായതില്‍ അതിലും സന്തോഷം.

ബാജി ഓടംവേലി said...

സുനില്‍,
കെവിനും പാര്‍പ്പിടവും (കുമാര്‍ )ലീവിനു പോയിരിക്കുകയാണ്.
ഇത്‌ ബഹറിന്‍ സമ്പൂര്‍‌ണ്ണ സമ്മേളനമായിരുന്നു.
മുഴുവന്‍ ബഹറിന്‍ ബ്ലോഗ്ഗേഴ്‌സിനേയും പങ്കെടുപ്പിക്കന്‍ പരമാവധി ശ്രമിച്ചിരുന്നു.
ചിലര്‍ ജോലി സംബന്ധമായി വരാതിരുന്നിട്ടുണ്ട്‌
ആറുമാസത്തിനുള്ളില്‍ നടക്കുന്ന ആടുത്ത മീറ്റില്‍ എല്ലാവരും ഉണ്ടാകും

kalesh said...

അവിടെയുള്ള എല്ലാരേം കണ്ടതില്‍ സന്തോഷം!

മീറ്റ്‌ റിപ്പോര്‍ട്ട്‌ എവിടേ?

ഡി .പ്രദീപ് കുമാർ said...

ഇന്നാണു ബെഹറിന്‍ വിശേഷങ്ങള്‍ വായിക്കുന്നത്.ഈ കൂട്ടയ്മക്കു വിജയം നേരുന്നു.