Custom Search

Sunday, January 11, 2009

ബ്ലോഗ് ശില്പശാല

ബ്ലോഗ് ശില്പശാ‍ല

സമയം :- 2009 ജനുവരി 12 ,13 ,14 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍)
വൈകിട്ട് 7:30 മുതല്‍ 10:00 വരെ
സ്ഥലം :- കേരള സമാജം ഹാള്‍



ഒന്നാം ദിവസം ( 12 / 01 / 2009 തിങ്കള്‍ )

ആമുഖം : ശ്രീ. ബാജി ഓടംവേലി
വിഷയം - ബ്ലോഗിന്റെ പ്രാധാന്യം

അദ്ധ്യക്ഷന്‍ : ശ്രീ. എ. കണ്ണന്‍
( സമാജം അസി. സെക്രട്ടറി )

ക്ലാസ്സ് - 1 : ശ്രീ. രാജു ഇരിങ്ങല്‍
വിഷയം - ബ്ലോഗിന്റെ നാള്‍വഴികള്‍

ബൂലോക കഥകള്‍ : ശ്രീ. മോഹന്‍ പുത്തഞ്ചിറ

ക്ലാസ്സ് – 2 : ശ്രീ. ബെന്യാമിന്‍
വിഷയം - ബ്ലോഗ് അനന്ത സാധ്യതകള്‍

ബൂലോക കവിത : ശ്രീ. സജീവ്‌ കടവനാട്

ക്ലാസ്സ് – 3 : ശ്രീ. സജി മാര്‍‌ക്കോസ്
വിഷയം - ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍

തുടര്‍‌ന്ന് ചര്‍ച്ച


ജനുവരി 13, 14 (ചൊവ്വ, ബുധന്‍) തീയതികളില്‍ സമാജം ഹാളില്‍ വെച്ച് വൈകിട്ട് 7:30 മുതല്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍‌ക്കായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ഈ ശില്പശാലയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.


ബിജു എം. സതീഷ്
സാഹിത്യ വിഭാഗം സെക്രട്ടറി

4 comments:

ബഹറിന്‍ ബൂലോകം said...

ജനുവരി 12, 13, 14 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ സമാജം ഹാളില്‍ വെച്ച് വൈകിട്ട് 7:30 മുതല്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍‌ക്കായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ഈ ശില്പശാലയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.
ബിജു എം. സതീഷ്
സാഹിത്യ വിഭാഗം സെക്രട്ടറി

Appu Adyakshari said...

ആശംസകള്‍!! ബൂലോകം വളരട്ടെ.. !!

chithrakaran ചിത്രകാരന്‍ said...

ബഹറിന്‍ ശില്‍പ്പശാലക്ക് ആശംസകള്‍ !!
ഇരിങ്ങലും, ബാജിയുമൊക്കെ ഉഷാറാണല്ലോ...
ഇംഗ്ലീഷ് ബ്ലോഗുള്ളവര്‍ ഒരു മലയാളം ബ്ലോഗുകൂടി തുടങ്ങട്ടെ.
പ്രവാസികളുടെ പൊക്കിള്‍ക്കൊടിയാകട്ടെ ബൂലോകം.
സസ്നേഹം :)

ബാജി ഓടംവേലി said...

ആശംസകള്‍!! ബൂലോകം വളരട്ടെ.. !!