Custom Search

Saturday, July 18, 2009

കാമദേവന്റെ ബാണങ്ങള്‍ ഏതെല്ലാം?

അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകം ആക്കി...
(ചിത്രം - പരിണയം)

അഞ്ചു ശരങ്ങള്‍ (ബാണങ്ങള്‍)ആണല്ലോ കാമദേവന്റെ ആയുധങ്ങള്‍. അവ ഏതെല്ലാം?



(വയസ്സാംകാലത്ത് ഒന്നു നോക്കാമല്ലോ?)

13 comments:

സജി said...

അഞ്ചു ശരങ്ങള്‍ ആണല്ലോ കാമദേവന്റെ ആയുധങ്ങള്‍. അവ ഏതെല്ലാം?

saju john said...

5-1 = 4

Unknown said...

5+1=55

വിനൂപ്‌ കുമാർ said...

അഞ്ചു പുഷ്പങ്ങൽ ആണു. താമര, മാമ്പൂ, നീലൊൽപലം, മുല്ലപ്പൂ പിന്നെ മന്ദാരം ആണെന്നു തൊന്നുന്നു...
എന്താ വയസം കാലത്ത്‌ ആരെങ്കിലും അമ്പെയ്തൊ?

സജി said...

അരവിന്ദം, അശോകം, ചൂതം, മല്ലിക, നീലോല്പലം- ഇവയാണ് 5 ശരങ്ങള്‍!

saju john said...

Thanks for this information.....

:)


But I think..............

:)

പൊറാടത്ത് said...

പോസ്റ്റ് കണ്ടപ്പോഴേ ഇതിന്റെ ഉത്തരത്തിനായി എല്ല്ലായിടത്തും തപ്പിയതാ.. കിട്ടിയില്ല..

വിവരത്തിന് നന്ദി... എന്നാലും ഇപ്പോ എന്താ ഈ കാമദേവനുമായി ഒരു ചുറ്റിക്കളി? :)

സജി said...

പാണ്ടന്‍സ് നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോളെ.......ങൂഹും!


(അതുകൊണ്ടു കാമദേവനുമായി ഒരു ജോയിന്റ് വെഞ്ച്വര്‍-ഫീസിബിലിറ്റി സ്റ്റഡി ഘട്ടത്തിലാ)

ഓർമ്മക്കാട്‌/ memory forest said...

ഇനി ഈ വയസ്സാം കാലത്താണൊ ബാണം അന്വെഷിക്കുന്നെ ?

vidurar said...

aravindam asokamcha choodam cha nava malika

neellopalnacha panchaeithae pancha banasya sayaka

ok?

vidurar said...

Aravindam Asokam cha
Chootham Cha Nava Maalika
Neelolpalam Cha Panchaithaee
Pancha Banasya Sayaka

1. Aravindam
2. Asokam
3. Chootham
4. Nava Maalika
5. Neelolpalam

These are the 5 arrows of Mr. Kamadavan

From Vidurar

My blog

vidurar-factsonly.blogspot.com

Anonymous said...

താമര അശോകം പുന്നാഗം മമ്പൂവ് കരിങ്കൂവളം

Anonymous said...

ഇതാണെന്ന് കേട്ടു. ഇതെവിടെ പറഞ്ഞതാണ് എന്ന് കൂടി പറയാമോ.