Custom Search

Friday, November 13, 2009

പുസ്തക പ്രകാശനം - ബാജിയുടെ 25 കഥകള്‍

ബൂലോകത്തു നിന്ന് ഒരു പുസ്തകം കൂടി. ബഹറിന്‍ ബൂലോകത്തിനുകൂടി അഭിമാനിക്കാം. നമ്മിലൊരാളായ ബാജി ഓടംവേലിയുടെ കഥകളുടെ സമാഹാരമാണ് നവംബര്‍ 28-ന് രാത്രി 7.30 മണിക്ക് ബഹറിന്‍ കേരളീയ സാജത്തില്‍ വെച്ച് പ്രകാശിതമാകുന്നത്. ശ്രീ ശിഹാബുദ്ദിന്‍ പൊയ്‌ത്തുംകടവാണ് പ്രകാശകന്‍.

‘ബാജി ഓടംവേലിയുടെ 25 കഥകള്‍’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ബ്ലോഗില്‍ പ്രകാശിതമായതും അല്ലാത്തതുമായ ബാജിയുടെ 25 കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീ. ബെന്യാമിന്റേതാണ് അവതാരിക. ജയപ്രകാശ് ചിങ്ങവനത്തിന്റെ ആസ്വാദനവും രാജു ഇരിങ്ങലിന്റെ പഠനവും സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഈ തുടക്കം നിരവദി പുസ്തകങ്ങള്‍ക്കുള്ള പ്രചോദനമാകട്ടെ! ബാജിക്ക് ആശംസകള്‍!!

17 comments:

chithrakaran:ചിത്രകാരന്‍ said...

ബാജിക്കും,പുസ്തകകുട്ടിക്കും ആശംസകള്‍ !!!

വല്യമ്മായി said...

ആശംസകള്

വീകെ said...

ആശംസകൾ..

യാത്രിക / യാത്രികന്‍ said...

ആശംസകൾ..

സജി said...

ആശംസകള്‍!

ഡോക്ടര്‍ said...

ബൂലോകത്തു നിന്ന് ഒരു പുസ്തകം കൂടി..... ആശംസകള്‍ :)

വാഴക്കോടന്‍ ‍// vazhakodan said...

ആശംസകള്‍!

Visala Manaskan said...

പ്രിയ ബാജിക്ക് എന്റെ ആശംസകൾ.

വളരെ സന്തോഷം.എല്ലാവിധ ആശംസകളും നേരുന്നു. ഒരുപാട് പേരാൽ വായിക്കപ്പെടട്ടേ.

പ്രകാശനം അങ്ങട് കലക്കണം ട്ടാ. :)

ശ്രീ said...

ആശംസകള്‍, ബാജി ഭായ്...

Raveesh said...

ആശംസകൾ..

വിനുവേട്ടന്‍ said...

എല്ലാവിധ ആശംസകളും...

Sanal Kumar Sasidharan said...

ആശംസകൾ..സന്തോഷങ്ങൾ :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബൂലോകത്തു നിന്നും കൂടുതല്‍ കഥകള്‍ പുസ്തകങ്ങളാകുന്നത് സന്തോഷത്തിനു വക നല്‍കുന്നതു തന്നെ. ബാജിയുടെ ഈ സംരംഭത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്നു കൊള്ളുന്നു.

http://abebedorespgondufo.blogs.sapo.pt/ said...

Good.

Anonymous said...

ആശംസകള്‍...........ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമാറാകട്ടെ..എന്ന് പ്രാര്‍ത്ഥിക്കുന്നു......

ബാജി ഓടംവേലി said...

പ്രകാശനം നിര്‍വ്വഹിക്കുന്നത് ശിഹാബുദ്ദീന്‍ പൊയ്ത്തുകടവാണ്...

വിനൂപ്‌ കുമാർ said...

ആശംസകൾ