Custom Search

Thursday, November 26, 2009

ഇന്റര്‍നെറ്റ് എക്സ്പ്ലോറാറിനെ ഹൈജാക്ക് ചെയ്യുന്ന ഗോഗ്ഗ്ലേ!!

ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ http://goggleonline.blogspot.com/ എന്നൊരു സൈറ്റ് ഹൈജാക്ക് ചെയ്തിരിക്കുന്നു. എന്റെ സിസ്റ്റത്തിലുംകൂടാതെ മറ്റ് ഒന്നു രണ്ടു സിസ്റ്റങ്ങളിലും ഈ ഭൂതബാധ കണ്ടു. എക്സ്പ്ലോററിന്റെ ഹോം പേജിനെ ഈ ബ്ലോഗു തട്ടിയെടുത്തതായിട്ടാണ് പ്രഥമ ലക്ഷണം. കണ്ടാല്‍ ഗൂഗിളാണെന്നേ തോന്നൂ. എന്നാല്‍ വില്ലനാണ് ലവന്‍. ഹോം പേജ് എത്ര മാറ്റി സെറ്റു ചെയ്താലും ലവന്‍ വിട്ടു പോകില്ല. പിന്നേം തിരിച്ചു കേറും. സ്ക്രീന്‍ഷോട്ട് താഴെ.






ഈ ഭൂതബാധയെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അറിയാവുന്നവര്‍ താഴെകുറിച്ചിടുമെന്ന് കരുതുന്നു.

3 comments:

Editor@Bahrain Bulletin said...

ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ http://goggleonline.blogspot.com/ എന്നൊരു സൈറ്റ് ഹൈജാക്ക് ചെയ്തിരിക്കുന്നു. എന്റെ സിസ്റ്റത്തിലുംകൂടാതെ മറ്റ് ഒന്നു രണ്ടു സിസ്റ്റങ്ങളിലും ഈ ഭൂതബാധ കണ്ടു. എക്സ്പ്ലോററിന്റെ ഹോം പേജിനെ ഈ ബ്ലോഗു തട്ടിയെടുത്തതായിട്ടാണ് പ്രഥമ ലക്ഷണം. കണ്ടാല്‍ ഗൂഗിളാണെന്നേ തോന്നൂ. എന്നാല്‍ വില്ലനാണ് ലവന്‍. ഹോം പേജ് എത്ര മാറ്റി സെറ്റു ചെയ്താലും ലവന്‍ വിട്ടു പോകില്ല. പിന്നേം തിരിച്ചു കേറും.

ഈ ഭൂതബാധയെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അറിയാവുന്നവര്‍ താഴെകുറിച്ചിടുമെന്ന് കരുതുന്നു.

പിള്ളേച്ചന്‍‌ said...

I think the issue is resolved by the IE team. I am not facing any issues nor my collegues now..

Anonymous said...

wscript.exe enna program anu villan. avane task manageril ninnum end process cheyythal mathi. pakshe ithu oru perment solution alla