Custom Search

Tuesday, February 2, 2010

മലയാളിയുടെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!

അല്പം ഗൗരവത്തില്‍, മസിലുപിടിച്ച്, ഗമയില്‍... നടക്കുന്ന നമ്മുടെ പ്രിയ താരം കൊച്ചിന്‍ ഹനീഫ്ക്ക ,,, ... മലയാളി മനസുകളിലെ പ്രിയപ്പെട്ട നടന്‍ .
കാലം മായ്ക്കാത്ത ഓര്‍മ്മകള്‍ മാത്രം നമ്മുക്ക് ബാക്കി വെച്ച് അസ്തമിച്ചു പോയ്‌ ..... ആ ദിവ്യ നക്ഷത്രം ......

4 comments:

സിജാര്‍ വടകര said...

"മലയാളിയുടെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!"

Unknown said...

കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ആദരാഞ്ജലികള്‍.

വീകെ said...

“ആദരാഞ്ജലികൾ....“