ബെന്യാമിനെ അനുമോദിക്കുവാനും
ഗ്രന്ഥകാരനില്‍ നിന്ന് കേള്‍ക്കുവാനുമായി
ബഹറിന്‍ ബൂലോകര് ഒത്തുകൂടി
ബെന്യാമിനും ഉദ്ഘാടകന്‍ ബിജു എം സതീഷും
സ്വാഗതം - ബാജി ഓടംവേലി
ഉദ്ഘാടന പ്രസംഗം - ബിജു എം സതീഷ്
( ബഹറിന്‍ കേരള സമാജം സാഹിത്യ വിഭാഗം സെക്രട്ടറി )
ആടു ജീവിതം ഒറ്റനോട്ടത്തില്‍ - സജി മുട്ടോണ്‍
കഥ നടക്കുന്ന സൌദിയിലൂടെ - സജി മാര്‍ക്കോസ്
വിമര്‍ശനാത്മക വായന - രാജു ഇരിങ്ങല്‍
വായനക്കാരന്റെ പ്രതീക്ഷകള്‍ - അനില്‍ വെങ്കോട്ട്
അഭിനന്ദനങ്ങള്‍ - മോഹന്‍ പുത്തഞ്ചിറ
കഥയിലെ അഭിനയ മുഹൂര്‍ത്ഥങ്ങള്‍ - സുജിത്ത് കൊല്ലം
അഭിനന്ദനങ്ങള്‍ - ബിജു നചികേതസ്
ഞാനൊരു പാട്ടു പാടാം....... സംഗീതാ സുജിത്ത്
എഴുത്തുകാരന്റെ വാക്കുകള്‍ - ബെന്യാമിന്
സദസ്സ് - ബഹറിന്‍ ബൂലോകര്
ബഹറിന്‍ ബൂലോക കുട്ടിപ്പട്ടാളം
അഭിനന്ദനത്തിന്റെ നേര് പകുതി - മിസ്സിസ്സ് ബെന്യാമിന്
ആടിന്റെ രുചിയറിയുന്ന കുഞ്ഞനും അനില്‍ സോപാനവും മറ്റും
ആടിന്റെ കുടുംബം
രുചിഭേദങ്ങള്‍
നന്ദി... നന്ദി... നന്ദി.... - സജി മാര്‍ക്കോസും കുട്ടിയും