കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരത്തിനു അര്‍ഹനായ ശ്രീ ബന്യാമീന്, മെയ് 29 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ത്രിശ്ശൂര് അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എം. എ. ബേബി അവാര്‍ഡ് സമ്മാനിക്കും.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ ബ്ലൊഗര്‍മാരേയും ക്ഷണിക്കുന്നു.
ഗള്‍ഫ് ജീവിതം പശ്ചാത്തലമാക്കി എഴുതിയ ആടു ജീവിതം എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
5 comments:
കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരത്തിനു അര്‍ഹനായ ശ്രീ ബന്യാമീന്, മെയ് 29 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ത്രിശ്ശൂര് അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എം. എ. ബേബി അവാര്‍ഡ് സമ്മാനിക്കും.
ബന്യാമീന് എല്ലാവിധ ആശംസകളും
ആശംസകള്‍ ബെന്യാമിന്
ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
ബന്യാമീന് ആശംസകള്‍
ബന്യാമീന് കീജെയ്
Post a Comment