ഇന്നലെ ബ്ലൊഗ്ഗര്‍ പാവപ്പെട്ടവന്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറിനില്‍ എത്തിയിരുന്നു. റിയാദ് കേന്ദ്ര,ആയി പ്രവര്‍ത്തിക്കുന്ന കേളി കലാ സാംസ്കാരിക കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
കേളിയുടെ ഈ വര്‍ഷം നടന്ന യുവജനോത്സവത്തില്‍ ഉപന്യാസ മത്സരത്തിന്റെ ജഡ്ജ് ആയിരുന്ന ബ്ലൊഗര്‍ രഞിത് വിശ്വത്തിനു കേളിയുടെ പ്രതി നിധിയെന്ന നിലയില്‍ പാവപ്പെട്ടവന്‍ മോമെന്റോ നല്‍കി ആദരിച്ചു.
പ്രശസ്ത ബ്ലൊഗര്‍മരായ അനില്‍@ബ്ലൊഗും, ഡോ. ജയന്‍ ഏവൂരും ആയിരുന്നു മറ്റു വിധികര്‍ത്താകള്‍. രഞിത്തിന്റെ ഓഫീസില്‍ നടന്ന ഹൃസ്വമായ ചടങ്ങില്‍ ബഹറിന്‍ ബ്ലൊഗ്ഗേര്‍സ് പലരും സംബന്ധിച്ചിരുന്നു.
11 comments:
ന്നലെ ബ്ലൊഗ്ഗര്‍ പാവപ്പെട്ടവന്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറിനില്‍ എത്തിയിരുന്നു. റിയാദ് കേന്ദ്ര,ആയി പ്രവര്‍ത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയുടെ സാഹിത്യ വിഭാഗം സെക്രട്ടറി കൂടിയാണ് അദ്ദേഹം.
കേളിയുടെ ഈ വര്‍ഷം നടന്ന യുവജനോത്സവത്തില്‍ ഉപന്യാസ മത്സരത്തിന്റെ ജഡ്ജ് ആയിരുന്ന ബ്ലൊഗര്‍ രഞിത് വിശ്വത്തിനു കേളിയുടെ പ്രതി നിധിയെന്ന നിലയില്‍ പാവപ്പെട്ടവന്‍ മോമെന്റോ നല്‍കി ആദരിച്ചു.
അച്ചായാ നന്ദി.. ഇതൊരു വലിയ സംഭവം ആക്കിയല്ലോ...
ആ ഹാ
അതിന്നിടക്ക് അങ്ങനെയും സംഭവിച്ചോ..
പാവപ്പെട്ടവന്റടുത്ത് വണ്ടിക്കൂലിക്ക് കാശുണ്ടാവോ?!
ആഹാ അത് കൊള്ളാലോ.
പാവപ്പെട്ടവനെ ... തൊടുപുഴക്ക് വരുമ്പോഴും എന്തെങ്കിലും ഒക്കെ കൊണ്ടു വരുമായിരിക്കും (ആത്മഗതം ) .:)
പാവപ്പെട്ടവനും രഞ്ജിത് വിശ്വത്തിനും ആശംസകൾ!
അനിൽ പറഞ്ഞപോലെ ഒരു പാവപ്പെട്ടവൻ മറ്റൊരു പാവപ്പെട്ടവനെ മനസ്സിലാക്കും എന്നു തന്നെയാണ് എന്റെയും പ്രതീക്ഷ!തൊടുപുഴയിൽ വച്ചു കാണാം!
സജിഅച്ചായാ... അടിയന്തിരമായി ഒരു തിരുത്ത് കൊടുക്കണം കേളിയുടെ സാംസ്കാരിക കമ്മറ്റി ചെയര്‍മാനാണ് ...അനില്‍ ബ്ലോഗ്ഗും ജയന്‍ഈവൂര്‍ സാറും പേടിക്കണ്ട അവിടേക്കും ഒരു മൊമന്റോ കൊണ്ട് വരുന്നുണ്ട് ആളെ ഇപ്പോള്‍ പറയില്ല ..
അലി : വളരെ കഷ്ടപെട്ടാണ് പോയത് വണ്ടികൂലി തീര്‍ന്നപ്പോള്‍ നടന്നു .
പാവപ്പെട്ടവന്‍, തിരുത്തിയിട്ടുണ്ട് കേട്ടോ!
"പ്രശസ്ത ബ്ലൊഗര്‍മരായ അനില്‍@ബ്ലൊഗും, ഡോ. ജയന്‍ ഏവൂരും ആയിരുന്നു മറ്റു വിധികര്‍ത്താകള്‍.” ഇതെന്താണു സംഭവം!? ഈ വരി ക്ഞമന്റിടും മുൻപ് ൻ വായിച്ചില്ലല്ലോ.....!!! ഞാനെങ്ങനെ ജഡ്ജായി? (തമാശയോ, അതോ കാര്യമോ?)എന്തായാലും ജയൻ ഏവൂർ എന്ന ഞാൻ ഈ വക ഒരു സംഭവത്തിന്റെയും ജഡ്ജായിരുന്നില്ല എന്നു വ്യക്തമാക്കട്ടെ....
kollaam..
Post a Comment