Custom Search

Friday, August 24, 2007

ചരിത്രത്തിലേക്ക്...

ബഹറിന്‍ ബൂലോക കുടും‌മ്പ സംഗമം വളരെ വലിയൊരു ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും അനുഭവമായി.ബൂലോക കൂട്ടായ്മയില്‍ പങ്കെടുടുത്ത ഗംഭീര വിജയമാക്കിയ എല്ലാ ബഹറിന്‍ ബ്ലോഗാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
വിശദമായ വിവരണങ്ങള്‍ക്കായ്‌

സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ
http://manalezhutthu.blogspot.com/2007/08/blog-post.html

മീറ്റു വിശേഷം (ബഹ്‌റൈന്‍ മീറ്റ്)
http://kadavanadan.blogspot.com/2007/08/blog-post_24.html

സസ്‌നേഹം
ബാജി ഓടംവേലി

3 comments:

ബഹറിന്‍ ബൂലോകം said...

ഇത് ഒരു തുടക്കം മാത്രം. ബഹറിന്‍ ബൂലോക കൂട്ടായ്മയുടെ വിശേഷങ്ങളുമായ് ഉടന്‍ വരാം.

എം.കെ.നംബിയാര്‍(mk nambiear) said...

ഇത് അക്ഷരങ്ങളുടെ ഓത്തുചേരല്‍ തന്നെ ആയിരുന്നു.സ്നേഹത്തിന്റേയും അറിവിന്റേയും സദ്യവട്ടങ്ങള്‍ ഇതുപോലെ നമുക്കിനിയും ഒരുക്കുവാന്‍ സാധിക്കട്ടെ.
എംകെനംബിയാര്‍

സജി said...

http://idukkikkaran.blogspot.com/

njaan oru pavam padam piduththakkaran.............