Custom Search

Tuesday, May 19, 2009

ആനയുടെ ബ്യൂട്ടി പാര്‍ലര്‍





നെയില്‍ പോളിഷ്- 500ക.

മുടിവെട്ട് - 1000ക.

എക്സോസ്റ്റ് ടണല്‍ ക്ലീനിങ് (തുമ്പി ക്കൈ)- 750ക




ഫോട്ടോ:സുജിത് ,കൊല്ലം
jithus76@gmail.com

5 comments:

സജി said...

നെയില്‍ പോളിഷ്- 500ക.

മുടിവെട്ട് - 1000ക.

എക്സോസ്റ്റ് ടണല്‍ ക്ലീനിങ് (തുമ്പി ക്കൈ)- 750ക

നിരക്ഷരൻ said...

പാര്‍ലറിന്റെ പേര് പറഞ്ഞില്ലല്ലോ ? വീട്ടില്‍ 2 ഡസന്‍ ആനയുണ്ട്. എല്ലാത്തിനേം കൂടെ വിട്ടാല്‍ ഡിസ്ക്കൌണ്ട് വല്ലതും കിട്ടുമോ ? :)

സജി said...

കുയ്യാനയ്ക്ക് മുടിവെട്ടു ഫ്രീ... നെയില്‍ പോളീഷും ഫ്രീ...
ബട്ട് യു ഹാവ് ടു ടെയിക്ക് ദ അപ്പോയിന്റ്മെന്റ് !!!

പൊറാടത്ത് said...

എക്സോസ്റ്റ് ടണല്‍........

പാവം ആന... :)

ബാജി ഓടംവേലി said...

നല്ല പടം...
കുറിപ്പും...