ചിത്രം : പഞ്ചാഗ്നി
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം : കെ.ജെ.യേശുദാസ്
സാഗരങ്ങളേ... പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ...
ഈ പാട്ട് എല്ലാവര്ക്കും അറിയാമല്ലോ?
എന്താണീ സാമഗീതം? സാമസംഗീതം?
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
4 comments:
സാമഗീതം= സാന്ത്വന ഗീതം
സാമസംഗീതം = സാന്ത്വന സംഗീതം
വേദങ്ങള്‍ നാല്. അതില്‍ സംഗീതം സാമവേദമാണ്.സംഗീതത്തിന്റെ ഉത്ഭവം സാമ വേദത്തില്‍ നിന്നും ആകുന്നു.ഉദാത്തം അനുദാത്തം സ്വരിതം പ്രചയം ഇങനെയാണ് സ്വരസ്താനങള്.കിന്നര യക്ഷ ഗനധര്വ്വ വീണകള്‍ പാടുന്നത് സാമ സംഗീതമാകുന്നു എന്നു പുരാണാം.
സാമ സംഗീതം..ചാണക്യൻ പറഞ്ഞ അർഥത്തിൽ ഈ ഗാനവും ഒരു സാമസംഗീതം ആണ്.
ചാണക്യന് പറഞ്ഞത് വാച്യാര്‍ഥമാണ്.
പടയണി പറഞ്ഞത് നിര്‍വ്വചനവും!
അപ്പോ... രണ്ടും ശരി!
Post a Comment