Custom Search

Tuesday, October 6, 2009

ജോലി ഒഴിവ്

പ്രിയപ്പെട്ടവരെ ഇതൊരു ജോലി പരസ്യമാണ്.

മിനിമം CCSP എങ്കിലും ഉള്ള നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍മാര്‍ ആരെങ്കിലും ബഹറിനില്‍ ജോലിക്കായി ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളുടെ സിവി- jaittu@yahoo.com എന്ന ഇമൈലില്‍ അയക്കുക. ബഹറൈനിലെ പ്രശസ്തമായ ഒരു കമ്പനിയിലാണ് വേക്കന്‍സിയുള്ളത്.

5 comments:

സജി said...

പ്രിയപ്പെട്ടവരെ ഇതൊരു ജോലി പരസ്യമാണ്.

മിനിമം CCSP എങ്കിലും ഉള്ള നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍മാര്‍ ആരെങ്കിലും ബഹറിനില്‍ ജോലിക്കായി ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളുടെ സിവി- jaittu@yahoo.com എന്ന ഇമൈലില്‍ അയക്കുക. ബഹറൈനിലെ പ്രശസ്തമായ ഒരു കമ്പനിയിലാണ് വേക്കന്‍സിയുള്ളത്

ബാജി ഓടംവേലി said...

ഇതൊരു ജോലി പരസ്യമാണ്.

അങ്കിള്‍. said...

അച്ചായാ,

മുഴുവൻ ഓഫ് ടോപ്പിക്ക്. ക്ഷമിക്കുമല്ലോ.
നമ്മുടെ ശശി തരൂർ രണ്ടു ദിവസം മുമ്പ് അവിടെ വന്നിരുന്നല്ലോ. എന്തായിരുന്നു ദൌത്യം? ആദ്യമായിട്ടാണോ ആ രാജ്യവുമായി ഇൻഡ്യ സൌഹൃദത്തിൽ ഏർപ്പെടുന്നത്? ഏതോ ഒരു പുതിയ ഏർപ്പാടുമായാണു തരൂർ അവിടെ വന്നതെന്നു ടി.വി യിൽ കേട്ടതായി ഒരോർമ്മ. പത്രത്തിലൊന്നും കണ്ടില്ല. പ്രാധാന്യം മുഴുവൻ ഗർൽഫ് സർന്ദർശനത്തിൽ ആണ്ടുപോയി.

മറുപടി കിട്ടിയാൽ നന്നയിരുന്നു.

സജി said...

അങ്കിള്‍,
ഞാനിന്നാണ് കമെന്റ് കണ്ടത്.
ശശി തരൂര്‍ ബഹറിനില്‍ വന്നത് എന്തെങ്കിലും പ്രത്യേക ദൌത്യവുമായിട്ടാണെന്നു തോന്നുന്നില്ല. (സത്യത്തില്‍ അറിയില്ല)

വന്നിട്ടു ചെയ്ത കാര്യങ്ങള്‍ പറയാം.
1. ഐക്യരാഷ്ട്ര സഭയുടെ രക്ഷ സമിതിയിലെ അംഗത്വത്തിനു പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി
2. ഇന്‍ഡോ- ജിസി സി സ്വതന്ത്ര വ്യാപാര കരാറിനേപറ്റിയിള്‍ല ചര്‍ച്ച അവസാന ഘട്ടത്തില്‍ എത്തി
3. ബഹറിന്‍ രാജാവിന്റെ ഇന്‍ഡ്യാ സന്ദര്‍ശനം
4. ബഹറിന്‍ തൊഴില്‍ മന്ത്രി, സാമൂഹിക ക്ഷേമ മന്ത്രി, വിദേശകാര്യ സഹ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
5. ബഹറിന്‍ കേരള സമാജത്തില്‍ ഇന്‍ഡ്യന്‍ എംബസ്സി യുടെ എക്സ്റ്റന്‍ഷന്‍ സെന്ററ് ഉത്ഘാടനം ചെയ്തു
6. കിംസ് ഹോസ്പിറ്റലിന്റെ മെഡിക്കള്‍ റക്കോഡ് വിഭാഗം ഉത്ഘാടനം നടത്തി.

ഇതൊക്കെയാണ് തരൂര്‍ അവര്‍കള്‍ ബഹറ്നില്‍ വന്നിട്ട് ചെയ്തത്.

(പിന്നെ പുല്ലും വെള്ളവും കഴിച്ചു എന്നു എടുത്തു പറയേണ്ടതില്ലല്ലോ?)

അങ്കിള്‍ said...

നന്ദി സജി. ഇതിൽ 5 മത്തെ ഇനം അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായിട്ടാണെന്നു അനുമാനിക്കാം. അല്ലേ.